• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാവരും കൈകോർക്കണം: സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം ആവശ്യമെന്നും മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
August 20, 2023 : 3:25 pm
0
A A
0
മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാവരും കൈകോർക്കണം: സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം ആവശ്യമെന്നും മുഖ്യമന്ത്രി

കൊച്ചി> മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാവരും കൈകോർക്കണമെന്നും സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനമുണ്ടെങ്കിൽ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിന് സർക്കാർ തലത്തിലുള്ള ഇടപെടൽ മാത്രം പോര. സമൂഹത്തിന്റെ കൂട്ടായ ശ്രമം ആവശ്യമാണ്. എല്ലാ മേഖലയിൽ ഉള്ളവരും ഒരേ മനസോടെ കൈകോർത്ത് മാലിന്യ നിർമ്മാർജ്ജനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

“അതിവേ​ഗത്തിലാണ് നമ്മുടെ നാ​ട് ന​ഗരവൽക്കരിക്കപ്പെടുന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് 90 ശതമാനം പേരും ന​ഗരത്തിൽ ജീവിക്കുന്നവരാകുമെന്നാണ് റിപ്പോർട്ട്. സ്വാഭാ​വികമായും ന​ഗരവൽക്കരണം ചില സാധ്യതകൾ തുറന്നു തരുകയും ചില വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. സാധ്യതകളെ ഉപയോ​ഗിക്കുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യണം. മാലിന്യ സംസ്‌കരണത്തിന് ന്യൂതന മാർ​ഗങ്ങൾ അവലംബിക്കുന്നത് ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കാനാണ്.

മാലിന്യ സംസ്‌‌കരണ രംഗത്ത് പുതിയ മാതൃക തീർക്കാനാണ് 2016 മുതൽ നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ ബഹുമുഖ പദ്ധതികൾ നടപ്പാക്കി വരുന്നത്. നല്ല നിലയ്‌ക്ക് പുരോ​ഗതി ഉണ്ടായെങ്കിലും ഇതിൽ പുർണ്ണമായി വിജയിക്കാനായിട്ടില്ല. സാമൂഹിക വികസന സൂചികയിൽ മുന്നിട്ട് നിൽക്കുകയും രാജ്യത്തിന് മാതൃകയാവുകയും ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേത്. മാലിന്യ സംസ്കരണ രം​ഗത്തും രാജ്യത്തിനും ലോകത്തിനും മാതൃകയായി ഉയരാൻ കഴിയണം. അതിന് സാഹയകരമാകുവിധമാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമിട്ടത്.

മാലിന്യനിർമ്മാർജ്ജനത്തിലൂടെ നാം ഇപ്പോൾ അനുഭവിക്കുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ശുചിത്വമുള്ള ന​ഗരങ്ങൾ ടൂറിസം രം​ഗത്തിന് ​ഗുണകരമാകും. തെരുവ് നായ, വന്യജീവി പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ സഹായകരമാകും. സാംക്രമിക രോ​ഗങ്ങൾ കുറയ്‌ക്കാൻ കഴിയും. ഈ ബോധ്യം നമ്മുക്കെല്ലാവർക്കും വേണം. എല്ലാവരുടെയും സഹകരണവും പിന്തുണയുമാണ് വേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്: മമ്മൂട്ടി

Next Post

വിവാദങ്ങൾ ഉണ്ടാക്കുന്നത് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ: മന്ത്രി മുഹമ്മദ് റിയാസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിവാദങ്ങൾ ഉണ്ടാക്കുന്നത് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ: മന്ത്രി മുഹമ്മദ് റിയാസ്

വിവാദങ്ങൾ ഉണ്ടാക്കുന്നത് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ: മന്ത്രി മുഹമ്മദ് റിയാസ്

ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്

ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In