• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വി പ്രതാപചന്ദ്രന്റെ മരണത്തിൽ കോൺഗ്രസിനെതിരെ കുടുംബത്തിന്റെ പരാതി

by Web Desk 04 - News Kerala 24
January 4, 2023 : 9:27 pm
in Kerala, News
Reading Time: 1 min read
0
A A
0
വി പ്രതാപചന്ദ്രന്റെ മരണത്തിൽ കോൺഗ്രസിനെതിരെ കുടുംബത്തിന്റെ പരാതി

തിരുവനന്തപുരം : കെപിസിസി ട്രഷറർ ആയിരുന്ന അഡ്വ. വി പ്രതാപചന്ദ്രന്റെ മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് കുടുംബം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരിട്ട്‌ നിയമിച്ച സിയുസി സംഘത്തിലുള്ള പ്രമോദ്, രമേശൻ എന്നിവർ അപവാദം പ്രചരിപ്പിച്ച്‌ നിരന്തരം പീഡിപ്പിച്ചതെന്നും ഇത്‌ മരണത്തിലേക്ക്‌ നയിച്ചെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി. മക്കളായ പ്രജിത്ത്, പ്രീതി എന്നിവരാണ് പരാതി നൽകിയത്.

പരാതിയുടെ പകർപ്പ് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെ സുധാകരനും നൽകി. കെപിസിസി യുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ച വാർത്ത പ്രതാപ ചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കി. അപവാദ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്‌ സിയിസി ക്കാരാണ്‌. കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നു.

വക്കീലിനെ ചുമതലപ്പെടുത്തി, കെ സുധാകരനേയും അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം മരിക്കുന്നതിനു മുമ്പ്‌ മക്കളോട്‌ പ്രതാപചന്ദ്രൻ പറയുകയും ചെയ്‌തു. പരാതികൊടുക്കുന്നതിനുമുമ്പേ മരണം സംഭവിച്ചു. ഓഫീസിൽ വച്ച്‌ പ്രമോദ്‌ നിരന്തരം ആക്ഷേപിച്ചു, ഇത് പ്രതാപചന്ദ്രനെ അസ്വസ്ഥനാക്കിയിരുന്നു. മരണത്തിന് കാരണക്കാരനായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ട്രഷറർ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച പ്രതാപചന്ദ്രൻ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ജനകീയനായിരുന്നു. മുൻമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന എസ് വരദരാജൻ നായരുടെ മകനാണ്. ഡിസംബർ 20 നായിരുന്നു അന്ത്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന ഭരണത്തെക്കുറിച്ച്‌ ജനങ്ങൾക്ക്‌ നല്ല മതിപ്പ്‌: എം വി ഗോവിന്ദൻ

Next Post

സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു

സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു

കൊല്ലത്ത് കാൽനടയാത്രക്കാരൻ ബൈക്കിക്കിടിച്ച് മരിച്ചു

കൊല്ലത്ത് കാൽനടയാത്രക്കാരൻ ബൈക്കിക്കിടിച്ച് മരിച്ചു

ജമ്മുവിൽ ഭീകരാക്രമണം രൂക്ഷം; 1,800 സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും

ജമ്മുവിൽ ഭീകരാക്രമണം രൂക്ഷം; 1,800 സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

പത്തനംതിട്ടയിൽ വിവിധ സ്കൂളുകളിൽനിന്ന് 4 പെൺകുട്ടികളെ കാണാതായി; 2 പേരെ കണ്ടെത്തി

പത്തനംതിട്ടയിൽ വിവിധ സ്കൂളുകളിൽനിന്ന് 4 പെൺകുട്ടികളെ കാണാതായി; 2 പേരെ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021