• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചിഹ്നമില്ലാത്ത സ്ഥാനാർഥിയോ?…; അങ്ങനെയൊരു ചരിത്രമുണ്ട്‌ കൊല്ലത്തിന്‌

by Web Desk 04 - News Kerala 24
April 9, 2024 : 1:04 pm
in Kerala, News
0
A A
0
ചിഹ്നമില്ലാത്ത സ്ഥാനാർഥിയോ?…; അങ്ങനെയൊരു ചരിത്രമുണ്ട്‌ കൊല്ലത്തിന്‌

കൊല്ലം> പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടികയായി. എല്ലാവർക്കും ചിഹ്നങ്ങളും അനുവദിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയോളം തന്നെ പ്രാധാന്യമുണ്ട് ചിഹ്നത്തിനും. ചിഹ്നമില്ലാതെ വോട്ട്‌ പിടിക്കേണ്ടിവന്ന ചരിത്രം കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിലുണ്ട്.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിലെ ആർഎസ്‌പി ബി സ്ഥാനാർഥിയായിരുന്ന ഷിബു ബേബിജോണിനാണ് നാമനിർദേശപത്രിക സമർപ്പിച്ച ആദ്യഘട്ടത്തിൽ ചിഹ്നം പറഞ്ഞ് വോട്ട്‌ പിടിക്കാനോ ചുവരെഴുത്തിൽ ചിഹ്നം ഉൾപ്പെടുത്താനോ കഴിയാതിരുന്നത്. 1999ൽ ബാബുദിവാകരനും ഷിബു ബേബി ജോണും എ വി താമരാക്ഷനും ആർഎസ്‌പിയിൽനിന്ന് പിളർന്ന് ആർഎസ്‌പി ബി രൂപീകരിച്ച് യുഡിഎഫ് മുന്നണിയിൽ ചേക്കേറി. ഈ സമയം ഔദ്യോഗിക ആർഎസ്‌പി ഇടതുമുന്നണിയിൽതന്നെയായിരുന്നു.

2001ലെ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ ആർഎസ്‌പി ഔദ്യോഗിക സ്ഥാനാർഥിയായി വി പി രാമകൃഷ്‌ണപിള്ളയും ആർഎസ്‌പി ബി സ്ഥാനാർഥിയായി ഷിബു ബേബിജോണുമാണ് മത്സരിച്ചത്. ആർഎസ്‌പിക്ക് തെരഞ്ഞെടുപ്പു കമീഷൻ മൺവെട്ടിയും മൺകോരിയും ചിഹ്നമായി അനുവദിച്ചു. ആർഎസ്‌പി ബി സ്വതന്ത്രചിഹ്നമായ പുസ്ത‌കത്തിന് അപേക്ഷിച്ചെങ്കിലും ചിഹ്നം അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടു. ഇക്കാരണത്താൽ സ്ഥാനാർഥിയായ ഷിബുവിന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ ചിഹ്നം പറഞ്ഞ് വോട്ട് പിടിക്കുന്നതിനോ ചുവരെഴുത്തിൽ ചിഹ്നം ഉൾപ്പെടുത്താനോ കഴിഞ്ഞില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എകെ ആന്റണി പത്തനംതിട്ടയിലേക്കില്ല; കുടുംബവും രാഷ്ട്രീയവും രണ്ടെന്നും പ്രതികരണം

Next Post

സിയാദ് വധക്കേസ്‌; ഒന്നും രണ്ടും പ്രതികൾക്ക്‌ ജീവപര്യന്തം കഠിന തടവ്‌, ഒന്നേ കാൽ ലക്ഷം വീതം പിഴ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിയാദ് വധക്കേസ്‌; ഒന്നും രണ്ടും പ്രതികൾക്ക്‌ ജീവപര്യന്തം കഠിന തടവ്‌, ഒന്നേ കാൽ ലക്ഷം വീതം പിഴ

സിയാദ് വധക്കേസ്‌; ഒന്നും രണ്ടും പ്രതികൾക്ക്‌ ജീവപര്യന്തം കഠിന തടവ്‌, ഒന്നേ കാൽ ലക്ഷം വീതം പിഴ

ശശി തരൂരിനെതിരെ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം; പ്രചാരണ വാഹനം തടഞ്ഞു

ശശി തരൂരിനെതിരെ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം; പ്രചാരണ വാഹനം തടഞ്ഞു

സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല: മുഖ്യമന്ത്രി

സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ല: മുഖ്യമന്ത്രി

അനിൽ ആന്‍റണി തോൽക്കണം, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ ചേരുന്നത് തെറ്റ് -എ.കെ. ആന്‍റണി

അനിൽ ആന്‍റണി തോൽക്കണം, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ ചേരുന്നത് തെറ്റ് -എ.കെ. ആന്‍റണി

‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -തലശ്ശേരി ബിഷപ് ഹൗസ്

‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -തലശ്ശേരി ബിഷപ് ഹൗസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021