• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; അന്വേഷണം സീരിയിൽ നടിയിലേക്ക്?

by Web Desk 04 - News Kerala 24
March 8, 2023 : 8:38 pm
in Kerala, News
0
A A
0
കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; അന്വേഷണം സീരിയിൽ നടിയിലേക്ക്?

കോഴിക്കോട് ∙ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചത്, യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയൽ നടിയുടെ ഒത്താശയോടെയെന്നു സംശയം. ഈ നടിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ലഹരിമരുന്നു ചേർത്ത ജൂസ് നൽകി രണ്ടു പേർ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് നടിയെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിനിയായ സിനിമ – സീരിയിൽ അഭിനേത്രിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ഇവർ നൽകിയ സൂചനകൾ പ്രകാരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ യുവാക്കളാണ് പ്രതികളെന്നാണ് പൊലീസിന്റെ അനുമാനം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ഈ മാസം നാലിനാണ് സംഭവം. സിനിമ – സീരിയൽ നടിയെ പരിചയപ്പെട്ട യുവതി ആദ്യം കോട്ടയത്തുനിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിർമാതാവിനെ കണ്ടാൽ സിനിമയിൽ അവസരം ലഭിക്കുമെന്ന് നടി പറ‍ഞ്ഞതിനെ തുടർന്ന് ഇരുവരും കോഴിക്കോട്ടെത്തി. പിന്നീട് കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

സിനിമാ പ്രവർത്തകരെന്നു പറഞ്ഞാണ് ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ പരിചയപ്പെട്ടത്. അവിടെവച്ച് ലഹരി കലർത്തിയ ജൂസ് ബലം പ്രയോഗിച്ച് നൽകി. തുടർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും പരാതിയിലുണ്ട്. അതിനാൽത്തന്നെ ഈ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പീഡനം നടന്നതായി പറയുന്ന ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനംവകുപ്പ് പിആർഒ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു

Next Post

വാഹനാപകടത്തിൽ മേപ്പയൂർ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹനാപകടത്തിൽ മേപ്പയൂർ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

വാഹനാപകടത്തിൽ മേപ്പയൂർ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

‘ഗെയിം ഓഫ് ത്രോണ്‍സ്’ അടക്കം സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ നിന്നും പോകുന്നു

'ഗെയിം ഓഫ് ത്രോണ്‍സ്' അടക്കം സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ നിന്നും പോകുന്നു

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

തുല്യതയ്‌‌ക്കുള്ള പോരാട്ടത്തിൽ ഒരുമിക്കണം: മുഖ്യമന്ത്രി

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ: എല്ലാ ഒരുക്കങ്ങളും പൂർത്തിയായി മന്ത്രി വി ശിവൻകുട്ടി

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ: എല്ലാ ഒരുക്കങ്ങളും പൂർത്തിയായി മന്ത്രി വി ശിവൻകുട്ടി

അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ

അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021