• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാഹനാപകടത്തിൽ മേപ്പയൂർ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

by Web Desk 04 - News Kerala 24
March 8, 2023 : 8:40 pm
in Kerala, News
Reading Time: 1 min read
0
A A
0
വാഹനാപകടത്തിൽ മേപ്പയൂർ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

മേപ്പയൂർ∙ വാഹനാപകടത്തിൽ മേപ്പയൂർ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. മേപ്പയൂർ രയരോത്ത് മീത്തൽ ബാബുവിന്റെയും ബിന്ദുവിന്റെയും മകൻ അമൽ കൃഷ്ണ (17) ആണ് അപകടത്തിൽ മരിച്ചത്.എസ്എഫ്ഐ മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് സെക്രട്ടറിയും, മേപ്പയൂർ സൗത്ത് ലോക്കൽ വൈ.പ്രസിഡന്റുമാണ്. സഹോദരി: അഞ്ജന.
ഇന്ന് രാവിലെ 6 മണിക്ക് മേപ്പയൂർ – കൊല്ലം റോഡിൽ പാലിയേറ്റീവ് സെന്ററിനു മുന്നിൽ വച്ച് അമൽ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാട്ടുകാർ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇതേത്തുടർന്ന് മേപ്പയൂർ ജിവിഎച്ച്എസ്എസിനു ഇന്ന് അവധി പ്രഖ്യാപിച്ചു. ഐടി പരീക്ഷ ഉൾപ്പടെയുള്ള എല്ലാ ക്ലാസുകളും നിർത്തിവച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; അന്വേഷണം സീരിയിൽ നടിയിലേക്ക്?

Next Post

‘ഗെയിം ഓഫ് ത്രോണ്‍സ്’ അടക്കം സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ നിന്നും പോകുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഗെയിം ഓഫ് ത്രോണ്‍സ്’ അടക്കം സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ നിന്നും പോകുന്നു

'ഗെയിം ഓഫ് ത്രോണ്‍സ്' അടക്കം സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ നിന്നും പോകുന്നു

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

തുല്യതയ്‌‌ക്കുള്ള പോരാട്ടത്തിൽ ഒരുമിക്കണം: മുഖ്യമന്ത്രി

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ: എല്ലാ ഒരുക്കങ്ങളും പൂർത്തിയായി മന്ത്രി വി ശിവൻകുട്ടി

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ: എല്ലാ ഒരുക്കങ്ങളും പൂർത്തിയായി മന്ത്രി വി ശിവൻകുട്ടി

അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ

അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ

ആറ് ലക്ഷത്തിന് പണയം വച്ച സ്വര്‍ണം രേഖകളില്ലാതെ നല്‍കി; ധനകാര്യ സ്ഥാപനത്തിലെ മാനേജറടക്കം രണ്ട് പേര്‍ അറസ്റ്റിൽ

ആറ് ലക്ഷത്തിന് പണയം വച്ച സ്വര്‍ണം രേഖകളില്ലാതെ നല്‍കി; ധനകാര്യ സ്ഥാപനത്തിലെ മാനേജറടക്കം രണ്ട് പേര്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021