• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

by Web Desk 04 - News Kerala 24
July 28, 2023 : 3:00 pm
0
A A
0
മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

അടിമാലി: മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പ് (89) നാണ് പരിക്കേറ്റത്. സഹോദരൻ ജോയിയുടെ മകൻ ഷൈജു (46) ആണ് ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാക്കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഷൈജു മാത്യുവിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ മാത്യുവിന്റെ ചെവി അറ്റു തൂങ്ങി. പുറത്തും കൈക്കും വെട്ടേറ്റ മാത്യു ഗുരുതരാവസ്ഥയിലാണ്.അയൽപക്കത്താണ് ഇരുവരും താമസിക്കുന്നത്. മാത്യുവിന്റെ പുരയിടത്തിൽ നിന്ന് ജാതിക്കായ ഉൾപ്പെടെ ഷൈജു പറിക്കുക പതിവായിരുന്നു. ഇത് പിതാവ് ജോയി വിലക്കി. ഇത് മാത്യു പറഞ്ഞിട്ടാണെന്ന തെറ്റിദ്ധാരണയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഷൈജു ഒളിവിലാണ്. മാത്യുവിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മനോരോഗിയായ ഷൈജുവിനെ മൂന്ന് മാസം മുൻപാണ് ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുവന്നത്. ആക്രമണ സ്വഭാവമുളള ഷൈജുവിനെ നാട്ടുകാർക്കും ഭയമാണ്. പൊലീസ് ഇടപെട്ടാണ് മനോരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് നൗഷാദ്; തിരികെ പോകാനും പേടിയാണെന്ന്

Next Post

വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ

വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ

‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന്​ മറുപടിയുമായി വിനായകൻ

‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന്​ മറുപടിയുമായി വിനായകൻ

മോദി പറഞ്ഞതു പോലെയല്ല; 2011ൽ തന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറി

മോദി പറഞ്ഞതു പോലെയല്ല; 2011ൽ തന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറി

ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23 കാരൻ ജീവനൊടുക്കി

ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23 കാരൻ ജീവനൊടുക്കി

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ 35 വർഷത്തിനു ശേഷം അമ്മയെ കണ്ടെത്തി മകൻ

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ 35 വർഷത്തിനു ശേഷം അമ്മയെ കണ്ടെത്തി മകൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In