• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണിപ്പൂർ കലാപം: മലയാളികളെ തിരികെയെത്തിക്കാൻ നടപടി വേണം; വി ശിവദാസൻ എംപി അമിത് ഷായ്‌ക്ക് കത്ത് നൽകി

by Web Desk 04 - News Kerala 24
May 6, 2023 : 8:06 pm
in Kerala, News
0
A A
0
മണിപ്പൂർ കലാപം: മലയാളികളെ തിരികെയെത്തിക്കാൻ നടപടി വേണം; വി ശിവദാസൻ എംപി അമിത് ഷായ്‌ക്ക് കത്ത് നൽകി

ന്യൂഡൽഹി> കലാപബാധിതമായ മണിപ്പുരിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാൻ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട് വി ശിവദാസൻ എംപി ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക്‌ കത്ത് നൽകി. തീവ്ര വിഭാഗീയ അക്രമങ്ങൾ നടക്കുന്ന മണിപ്പുരിൽ പൗരന്മാരുടെ ജീവൻ അപകടത്തിലാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ വരുന്നുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി പേർ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നു.

മണിപ്പുർ സർവ്വകലാശാലയിൽ ഒൻപത്‌ മലയാളി വിദ്യാർഥികളുണ്ട്‌. സംഘർഷഭരിതമായ ഇംഫാലിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയാണ് അവരുടെ താമസസ്ഥലം. ഉടൻ നാട്ടിലേക്ക് മടങ്ങാൻ ഇവരോട്‌ അധികൃതർ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, യാത്രാമാർഗമില്ല. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് വി ശിവദാസൻ കത്തിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.ഡി.എഫ് കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

Next Post

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: കെസിബിസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: കെസിബിസി

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: കെസിബിസി

മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ

സ്ത്രീധന പരാതി; കോടതിയെ കബളിപ്പിച്ച് പ്രതി മുങ്ങി നടന്നത് 22 വർഷം; ഒടുവിൽ പൊലീസ് പിടിയിൽ

സ്ത്രീധന പരാതി; കോടതിയെ കബളിപ്പിച്ച് പ്രതി മുങ്ങി നടന്നത് 22 വർഷം; ഒടുവിൽ പൊലീസ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021