• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയില്‍

by Web Desk 06 - News Kerala 24
October 10, 2022 : 2:26 pm
in India, News
Reading Time: 1 min read
0
A A
0
സർക്കാർ ഡോക്ടർമാരുടെ സമരം: ഇന്ന് പ്രതിഷേധ ദിനം, ചികിൽസ അടക്കം ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കില്ല

ദില്ലി: ചൈനയിൽ നിന്ന് എത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകിയ ഇളവ് നാലാം വർഷക്കാർക്കും നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അടക്കം മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ. റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പദ്ധതി നാലാം വർഷക്കാർക്കും നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.  കൊവിഡ് മഹാമാരിയും റഷ്യ-യുക്രെയ്‌ൻ യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന വിദേശത്ത് പഠിച്ച ഇന്ത്യന്‍ മെഡിക്കൽ വിദ്യാ‍ർഥികൾക്ക് ആശ്വാസം പകര്‍ന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയ മെഡിക്കൽ ബിരുദധാരികൾക്ക് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ  യോഗ്യത നേടിയാൽ രണ്ട് വര്‍ഷത്തെ റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി പ്രാക്ടീസിന് അവസരം നൽകുമെന്നാണ്  നേരത്തെ പ്രഖ്യാപിച്ചത്. ഇന്റേൺഷിപ്പ് കാലയളവ് ഇരട്ടിയാക്കുന്നത് ക്ലിനിക്കൽ പ്രായോഗിക നൈപുണ്യ പരിശീലനത്തിലെ വിടവ് നികത്താൻ കൂടിയാണ് ഈ പദ്ധതി നടപ്പാക്കിയത്.

ഈ ഇളവ് ഒറ്റത്തവണ മാത്രമാണെന്നും ദേശീയ മെഡിക്കൽ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020ൽ തിരിച്ചെത്തിയ  നാലാം വർഷ വിദ്യാർത്ഥികളും അവസാനവർഷക്കാരെ പോലെ  ഓൺലൈനിലൂടെയാണ് പഠനം പൂർത്തിയാക്കിയത്. ഈ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി തുടർ ഇന്റൺഷിപ്പിനായുള്ള നടപടികൾ നിലവിലെ സാഹചര്യത്തിൽ പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിലായതോടെയാണ് കോടതിയെ സമീപിച്ചത്.

എഫ്എംജിഇ പരീക്ഷയില്‍ യോഗ്യത ലഭിച്ച അവസാന വർഷക്കാർക്ക്  നടപ്പാക്കിയ റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പദ്ധതി നാലാം വർഷക്കാർക്കും നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഒരേ പ്രതിസന്ധി അനുഭവിച്ചവരിൽ ഒരു വിഭാഗത്തിന് മാത്രം ഇളവ് നൽകിയത് ഭരണഘടന ലംഘമെന്നും ഹർജിക്കാർ വാദിക്കുന്നു. അവസാന വർഷക്കാർക്ക് ഒരു വർഷത്തെ പഠനമാണ് ഓൺലൈനിലൂടെ പൂർത്തിയാക്കേണ്ടി വന്നത്.  എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ തന്നെ രണ്ട് വർഷത്തെ പഠനം
പൂർത്തിയാക്കേണ്ടി വന്ന നാലാം വർഷക്കാർക്കും ഈ പരിഗണന നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അഭിഭാഷക രശ്മി നന്ദകുമാറാണ് വിദ്യാർത്ഥികൾക്കായി ഹർജി ഫയൽ ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡിസംബർ എട്ടിന് അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും എന്ന് സ്വയം പ്രഖ്യാപിത ‘ടൈംട്രാവലർ’

Next Post

ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചീഫ് ജസ്റ്റിസിന് നന്ദി ; യുഎപിഎ നിയമവും പുനപരിശോധിക്കണമെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്

ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

'ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം, ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു,'; എഐസിസിക്കെതിരെ തരൂര്‍

ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമെന്ന് വിഡി സതീശൻ

മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല, യാത്രകൊണ്ട് ഉണ്ടായ നേട്ടങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം: വി.ഡി സതീശൻ

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ. എ. അച്യുതൻ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ. എ. അച്യുതൻ അന്തരിച്ചു

പുതുജീവിതത്തിലേക്ക് നടി അശ്വതി ബാബു; സുഹൃത്ത് നൗഫലുമായി വിവാഹം

പുതുജീവിതത്തിലേക്ക് നടി അശ്വതി ബാബു; സുഹൃത്ത് നൗഫലുമായി വിവാഹം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021