• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ; ബിഹാറിൽ ഖനനത്തിനുള്ള കരാർ നടപടി ഉടൻ

by Web Desk 04 - News Kerala 24
July 9, 2022 : 7:00 pm
0
A A
0
നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ; ബിഹാറിൽ ഖനനത്തിനുള്ള കരാർ നടപടി ഉടൻ

പട്ന : ബിഹാറിൽ ക്രോമിയം, നിക്കൽ, പൊട്ടാഷ് ഖനനത്തിനുള്ള കരാർ നടപടികൾ ഉടൻ ആരംഭിക്കും. ജമുയി ജില്ലയിൽ സ്വർണ ഖനനത്തിനുള്ള കരാർ നടപടികൾ നേരത്തേ തുടങ്ങിയിരുന്നു. നരേന്ദ്ര മോദി സർക്കാർ ഖനന നിയമങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് അനുകൂലമായി വരുത്തിയ മാറ്റങ്ങളാണ് ബിഹാറിലെ ഖനന മേഖലയിൽ പ്രതീക്ഷയേകുന്നത്.

ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ ക്രോമിയം, നിക്കൽ, പൊട്ടാഷ് എന്നിവയുടെ വൻശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഇറക്കുമതി കുറയ്ക്കാൻ ബിഹാറിലെ ഖനനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ക്രോമിയവും നിക്കലും വിമാനങ്ങളുടെയും മൊബൈൽ ഫോണുകളുടെയും നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. പൊട്ടാഷ് രാസവള ഉൽപാദനത്തിനും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ കാളയുടെ കുത്തേറ്റ് യുവാവിന് പരിക്ക്

Next Post

ഉദ്ഘാടനത്തിന് വന്ന ആന്റണി രാജുവിനെ ബഹിഷ്കരിച്ച് തൊഴിലാളി സംഘടനകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉദ്ഘാടനത്തിന് വന്ന ആന്റണി രാജുവിനെ ബഹിഷ്കരിച്ച് തൊഴിലാളി സംഘടനകൾ

ഉദ്ഘാടനത്തിന് വന്ന ആന്റണി രാജുവിനെ ബഹിഷ്കരിച്ച് തൊഴിലാളി സംഘടനകൾ

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In