• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാലവർഷവും വരൾച്ചയും മാത്രമല്ല കൃഷിവകുപ്പും കർഷകരെ ചതിച്ചു

by Web Desk 04 - News Kerala 24
February 7, 2022 : 7:11 pm
in Kerala, News
Reading Time: 1 min read
0
A A
0
കാലവർഷവും വരൾച്ചയും മാത്രമല്ല കൃഷിവകുപ്പും കർഷകരെ ചതിച്ചു

തൃശൂർ: കഴിഞ്ഞ കാലവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെയും കൃഷി വകുപ്പ് നഷ്ടപരിഹാരം നൽകിയില്ല. കഴിഞ്ഞ ഏപ്രിൽ 30 വരെയുള്ള അപേക്ഷകൾക്കാണ് ഇതുവരെ വകുപ്പ് സഹായം നൽകിയത്. തുടർന്ന് മേയിലെ വേനൽമഴയിലും ജൂണിൽ തുടങ്ങിയ കാലവർഷത്തിലും നശിച്ച കൃഷിക്ക് ഇതുവരെ ഒന്നും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം 4017 പേരാണ് നഷ്ടപരിഹാരത്തിന് അർഹരായത്. ഇതിൽ 1003 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്.

ജില്ലയിൽ കഴിഞ്ഞ വർഷം 22.35 കോടിയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. കൃഷിഭവനുകളിലൂടെ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അതേ സമയം നാശം സംഭവിച്ച വിളകൾക്ക് പരമാവധി നൽകുക 3.18 കോടി രൂപ മാത്രമാണ്. പ്രഥമ വിവര റിപ്പോർട്ട് പ്രകാരമാണ് ഇത്രയും തുകയുടെ നഷ്ടം കണക്കാക്കപ്പെടുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വെള്ളം കയറുമ്പോൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് നെൽകൃഷിയുടെയും നഷ്ടതുക കണക്കാക്കുന്നത്. എന്നാൽ പിന്നീട് നടത്തുന്ന പരിശോധനകളിൽ ഇത്ര നഷ്ടം സംഭവിക്കുന്നതായി കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് അധികൃതരുടെ വാദം.

എന്നാൽ ഇതിൽ തന്നെ 62 ലക്ഷം രൂപ മാത്രമാണ് ഇതുവരെ നൽകിയത്. കൃഷി വകുപ്പിലെ സാമ്പത്തിക പ്രതിസന്ധിയാണ് ബാക്കി 3014 പേർക്ക് സഹായം ലഭിക്കാതെ പോവാൻ കാരണം. കൂടുതൽ കൃഷിനാശം സംഭവിച്ചത് നെല്ലിനും വാഴക്കുമാണ്. ഒരു ഹെക്ടർ നെൽകൃഷി നശിച്ചാൽ ലഭിക്കുക 13,500 രൂപ മാത്രമാണ്. വാഴക്കാകട്ടെ നൂറു രൂപയും. വിളകൾ ഇൻഷൂർ ചെയ്താൽ നെല്ലിന് ഹെക്ടറിന് 3500 രൂപ വരെ ലഭിക്കും. സർക്കാർ നൽകുന്ന 13,500 രൂപക്കും കൂടി ഇവർ അർഹരാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വാഴക്ക് 100 രൂപയാണ് ലഭിക്കുന്നതെങ്കിൽ ഇൻഷൂർ ചെയ്തവർക്ക് ലഭിക്കുന്ന 300 രൂപക്കു പുറമേ കൃഷി വകുപ്പിന്‍റെ 100 രൂപയും ലഭിക്കും.

ജില്ലയിലെ നെല്ല് വിളഞ്ഞ കോൾ വയലുകളിൽ അജ്ഞാത വൈറസ് രോഗം പടർന്നും കൃഷിനാശം ഉണ്ടായിരുന്നു. നെൽച്ചെടിയുടെ കട ചീഞ്ഞ് കതിര് കരിഞ്ഞതിനാൽ ഏറെ നഷ്ടമാണ് ഉണ്ടായത്. 450 ഏക്കർ കൃഷി ഇറക്കിയ ചേർപ്പ് ആലപ്പാട് – പള്ളിപ്പുറം കോൾ പടവിൽ 100 ഏക്കർ നെൽകൃഷി ഇതുമൂലം നശിച്ചിരുന്നു. പുറത്തൂർ, അന്തിക്കാട്, ചാഴൂർ, പുള്ള്, ചേനം തുടങ്ങിയ നെൽപ്പാടങ്ങളും നശിച്ചു.
കളയും വരിനെല്ലും നെൽക്കർഷകരെ നട്ടം തിരിക്കുമ്പോൾ കൂനിൽക്കുരുവായി ഇലകരിച്ചിലും വന്യമൃഗങ്ങളുടെ ശല്യവുമുണ്ടായി. 2012ൽ മുല്ലശേരി മേഖലയിൽ ആയിരക്കണക്കിന് ഏക്കറിൽ വിള നശിപ്പിച്ച ഇലകരിച്ചിൽ (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) രോഗമാണ് കോൾമേഖലയിൽ പ്രശ്നം സൃഷ്ടിച്ചിരുന്നത്. ഇതിനെല്ലാം സഹായമായി കൃഷിവകുപ്പ് ഒപ്പമില്ലെങ്കിൽ ഈ മേഖലയിൽ വൻ കൊഴിഞ്ഞുപോക്കിനാണ് വഴിയിടുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മീഡിയവൺ വിലക്ക് : വിധി നാളെ

Next Post

പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം ; ഓപ്പണ്‍ ഹൗസ് ഫെബ്രുവരി 11ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം ;  ഓപ്പണ്‍ ഹൗസ് ഫെബ്രുവരി 11ന്

പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം ; ഓപ്പണ്‍ ഹൗസ് ഫെബ്രുവരി 11ന്

യുഎഇയില്‍ ഇന്ന് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും താഴ്‍ന്ന കൊവിഡ് നിരക്ക്

യുഎഇയില്‍ ഇന്ന് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും താഴ്‍ന്ന കൊവിഡ് നിരക്ക്

ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങി കിടക്കുന്നു ;  കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി , രാഹുലിനും വിമര്‍ശനം

ചിലര്‍ ഇപ്പോഴും 2014ല്‍ കുരുങ്ങി കിടക്കുന്നു ; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി , രാഹുലിനും വിമര്‍ശനം

കേരളം അനുമതി തേടിയിട്ടില്ല  ;  സിൽവ‍ർ ലൈന് പാരിസ്ഥിതിക അനുമതി വേണോ ? മറുപടി വ്യക്തമാക്കാതെ കേന്ദ്രം

കേരളം അനുമതി തേടിയിട്ടില്ല ; സിൽവ‍ർ ലൈന് പാരിസ്ഥിതിക അനുമതി വേണോ ? മറുപടി വ്യക്തമാക്കാതെ കേന്ദ്രം

പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍

പരിചയക്കാരുടെ വാഹനങ്ങൾ എടുത്ത് മറിച്ചു വിൽക്കുന്നയാള്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021