• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും

by Web Desk 01 - News Kerala 24
February 23, 2022 : 4:03 pm
in India, News
Reading Time: 1 min read
0
A A
0
​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും

മൈസൂരു : ഗൂഗിളിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ തെരഞ്ഞവയുടെ ലിസ്റ്റിൽ മൈസൂരു കൊട്ടാരത്തിന് 15-ാം സ്ഥാനം. തിങ്കളാഴ്ച ഗൂഗിൾ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവുമധികംപേർ തെരഞ്ഞ 20 സ്ഥലങ്ങളുടെ പട്ടികയാണ് ഗൂഗിൾ പുറത്തുവിട്ടത്.

ഇന്ത്യയിൽനിന്ന് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ അഞ്ചാംസ്ഥാനത്തും ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റ് 14-ാം സ്ഥാനത്തും ആഗ്രയിലെ താജ്മഹൽ 17-ാം സ്ഥാനത്തുമാണ്. പ്രതിമാസം അഞ്ചുലക്ഷത്തോളം വിനോദസഞ്ചാരികളാണ് മൈസൂരു നഗരത്തിലെത്തുന്നത്. ഇവരിൽ ഭൂരിഭാഗംപേരും നഗരത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരം സന്ദർശിക്കാനെത്തും.

കൊട്ടാരം ഗൂഗിൾ പട്ടികയിൽ ഇടംപിടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്മണ്യ പറഞ്ഞു. രാജകീയ പൈതൃകത്തിന്റെ പ്രതീകമാണ് മൈസൂരു കൊട്ടാരം. മികച്ച ഗൈഡ് സേവനവും മറ്റു സൗകര്യങ്ങളും ലഭ്യമാകുന്നതിനാൽ കൊട്ടാരത്തിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ട്. ഗൂഗിൾ കൊട്ടാരത്തെ ഉൾപ്പെടുത്തിയത് മൈസൂരു നിവാസികൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽനിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചതോടെ മൈസൂരു കൊട്ടാരത്തിലേക്ക് മലയാളിസന്ദർശകർ എത്താൻ തുടങ്ങിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ. അതിനാൽ, മലയാളികളുടെ ഹോട്ടലുകൾ, ലോഡ്ജുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയായിരുന്നു.​

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം ; ഒരാൾ കൂടി കസ്റ്റഡിയിൽ

Next Post

കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍ ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍ ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

കേരളം ഗുണ്ടകളുടെ ഇടനാഴിയെന്ന് പ്രതിപക്ഷം സഭയില്‍ ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി

‘ രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത് ’ ; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

‘ രണ്ടരവയസുകാരിയെ മര്‍ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത് ’ ; മന്ത്രവാദത്തില്‍ വിശ്വാസമില്ലെന്നും ആന്റണി ടിജിന്‍

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു ; ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു ; ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വിമാനം ഏര്‍പ്പെടുത്തണം : കെ സുധാകരന്‍ എംപി

ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ വിമാനം ഏര്‍പ്പെടുത്തണം : കെ സുധാകരന്‍ എംപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021