• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മൂന്നുദിവസംകൊണ്ട്​ കോടികൾ വാരി ജയിലർ ​; കലക്ഷൻ റിപ്പോർട്ട്​ പുറത്ത്

by Web Desk 04 - News Kerala 24
August 13, 2023 : 9:19 pm
in Entertainment, News
Reading Time: 1 min read
0
A A
0
മൂന്നുദിവസംകൊണ്ട്​ കോടികൾ വാരി ജയിലർ ​; കലക്ഷൻ റിപ്പോർട്ട്​ പുറത്ത്

മൂന്നുദിവസംകൊണ്ട് ബോക്​സോഫീസിൽനിന്ന്​​ കോടികൾ വാരി ജയിലർ​. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലർ’ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് സൃഷ്ടിച്ചത്. മൂന്ന് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 100 കോടിയിലധികം നേടിക്കഴിഞ്ഞതായാണ്​ റിപ്പോർട്ട്​.ആദ്യ ദിനം തന്നെ ജയിലർ 48.35 കോടി നേടിയിരുന്നു.തുടർന്ന്, രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 കോടിയും കളക്ഷൻ നേടിയതായി ട്രേഡ് പോർട്ടലായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ആകെ കളക്ഷൻ 109.10 കോടി രൂപയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ്​ ജയിലർ.‘യുഎസ്‌എയിൽ, ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 6:30 വരെ, ജയിലർ 900000 ഡോളർ കടന്നു. ഒരു മില്യൺ ഡോളർ ഇന്ന് സാധ്യമാണ്,”-ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നു. യു.എസിൽ മൊത്തം 3.17 മില്യൺ ഡോളറാണ് ജയിലർ നേടിയതെന്ന് മുൻ ട്വീറ്റിൽ ബാല പങ്കുവച്ചിരുന്നു. ഓസ്‌ട്രേലിയയിൽ ജയിലർ ബോക്‌സ് ഓഫീസിൽ വിജയ് ചിത്രമായ മാസ്റ്ററിനേക്കാൾ മികച്ച പ്രകടനം നടത്തിയെന്നും ബാല പറയുന്നു.

ലൈഫ് ടൈം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിൽ വിജയ്‌യുടെ വാരിസ്​ (1.14 മില്യൺ ഡോളർ), അജിത്തിന്റെ തുനിവ് (880K) എന്നിവയെ അമേരിക്കയിൽ ജയിലർ മറികടന്നു. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, വിനായകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആനന്ദപുരം- നെല്ലായി റോഡ് നിർമ്മാണത്തിന് 10.76 കോടി രൂപയുടെ സാങ്കേതിക അനുമതി

Next Post

പൊലീസ് കസ്റ്റഡിയിലെ കൊലപാതകം: എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസ് കസ്റ്റഡിയിലെ കൊലപാതകം: എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി

പൊലീസ് കസ്റ്റഡിയിലെ കൊലപാതകം: എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി

കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021