• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിടവാങ്ങിയത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി

by Web Desk 01 - News Kerala 24
December 8, 2021 : 8:18 pm
in India, News
Reading Time: 1 min read
0
A A
0
വിടവാങ്ങിയത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ (68) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗഡിയിൽ സൈനിക കുടുംബത്തിൽ 1958 മാർച്ച്‌ 16 നാണ്‌ റാവത്തിന്റെ ജനനം. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്‌കൂള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. ‘11 ഗൂര്‍ഖാ റൈഫിള്‍സ്’ അഞ്ചാം ബറ്റാലിയനില്‍ ഓഫീസറായാണ്‌ ബിപിൻ റാവത്ത് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്‌. തുടർന്ന്‌ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഇന്‍ഫന്ററി ബറ്റാലിയന്‍ കമാന്‍ഡന്റായും കശ്‌മീരില്‍ ഇന്‍ഫന്ററി ഡിവിഷന്‍ തലവനുമായും സേവനം ചെയ്‌തു.

ചൈനീസ് അതിര്‍ത്തി, കശ്‌മീര്‍, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
കരസേനാമേധാവിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കെ 2020 ജനുവരി ഒന്നിനാണ് ആദ്യ സംയുക്ത സേനാമേധാവി സ്ഥാനമേറ്റെടുത്തത്. മൂന്നുവര്‍ഷമായിരുന്ന കാലാവധി. പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഉണ്ടാക്കിയ സേനാകാര്യവകുപ്പിന്റെ സെക്രട്ടറിയുമായി ചുമതലകൾ വഹിച്ചിരുന്നു. പരമവിശിഷ്‌ട സേവാ മെഡലും ഉത്തം യുദ്ധ സേവാ മെഡലുമുള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുളപ്പിച്ച പയർ​വർഗങ്ങൾ കഴിക്കൂ ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Next Post

തൃശൂരിൽ കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് എഎസ്ഐ മരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തൃശൂരിൽ കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് എഎസ്ഐ മരിച്ചു

തൃശൂരിൽ കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് എഎസ്ഐ മരിച്ചു

കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് ‘ ബാല കേരളം ‘ പദ്ധതി ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് ' ബാല കേരളം ' പദ്ധതി ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; നാലു മരണം

ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തി ; വ്യോമസേനാ മേധാവി സ്ഥലത്ത്‌

മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ;  അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ; അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

കുതിപ്പ് തുടർന്ന് സ്വർണ വില ;  ഈ മാസത്തെ ഉയർന്ന നിരക്ക്

കുതിപ്പ് തുടർന്ന് സ്വർണ വില ; ഈ മാസത്തെ ഉയർന്ന നിരക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021