• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസ്സ്: പത്തനംതിട്ടയില്‍ ഒരുക്കം സജീവം

by Web Desk 04 - News Kerala 24
December 6, 2023 : 11:36 am
in Kerala, News
Reading Time: 1 min read
0
A A
0
നവകേരള സദസ്സ്: പത്തനംതിട്ടയില്‍ ഒരുക്കം സജീവം

പത്തനംതിട്ട: നവകേരള സദസ്സിന് ജില്ലയില്‍ ഒരുക്കം സജീവം. 16, 17 തീയതികളില്‍ നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടക സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. എം.എൽ.എമാരുടെ നേതൃത്വത്തിലാണ് മണ്ഡലംതല സംഘാടക സമിതികള്‍ രൂപവത്കരിച്ചത്. ഓരോ മണ്ഡലത്തിലെയും ക്രമീകരണം കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.പഞ്ചായത്തുതല സംഘാടക സമിതികളും രൂപവത്കരിച്ചു. ജനങ്ങളുമായി സംവദിച്ച് വീട്ടുമുറ്റസദസ്സ് നടന്നുവരുകയാണ്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ്. മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഒരുക്കം നടക്കുന്നത്.

നവകേരളസദസ്സുമായി ബന്ധപ്പെട്ട് മണ്ഡലതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുകയാണ്. കോന്നി മണ്ഡലത്തില്‍ എം.ജി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും തമ്മിലുള്ള വനിത ഫുട്ബാള്‍ സൗഹൃദമത്സരം സംഘടിപ്പിച്ചു. ഒമ്പതിന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നയിക്കുന്ന ജനപ്രതിനിധികളുടെ ടീമും കലക്ടര്‍ നയിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമും തമ്മിലുള്ള സൗഹൃദക്രിക്കറ്റ് മത്സരം സംഘടിപ്പിക്കും.

ഡിസംബര്‍ 16ന് വൈകീട്ട് ആറിന് തിരുവല്ലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യ നവകേരളസദസ്സ്. 17ന് രാവിലെ 11ന് ആറന്മുളയിലും വൈകീട്ട് മൂന്നിന് റാന്നിയിലും നാലിന് കോന്നിയിലും ആറിന് അടൂരിലും സദസ്സ് നടക്കും. ആറന്‍മുളയില്‍ രാവിലെ ഒമ്പതിനു നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസർകോ‍ട് കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസിന് തിരിച്ചടി, കോടതി നേരിട്ട് അന്വേഷിക്കും

Next Post

കേന്ദ്ര വിവേചനം ചോദ്യംചെയ്യാൻ പോലും യു.ഡി.എഫ് തയാറാകുന്നില്ല -മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര വിവേചനം ചോദ്യംചെയ്യാൻ പോലും യു.ഡി.എഫ് തയാറാകുന്നില്ല -മുഖ്യമന്ത്രി

കേന്ദ്ര വിവേചനം ചോദ്യംചെയ്യാൻ പോലും യു.ഡി.എഫ് തയാറാകുന്നില്ല -മുഖ്യമന്ത്രി

എ.ഐക്ക് പുറമെ പൊലീസിന്റെ കാമറയും; വ്യാപകമായി പിഴയീടാക്കുന്നതായി പരാതി

എ.ഐക്ക് പുറമെ പൊലീസിന്റെ കാമറയും; വ്യാപകമായി പിഴയീടാക്കുന്നതായി പരാതി

മോഹിനിയാട്ടത്തിന് 50,000 രൂപ; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി

മോഹിനിയാട്ടത്തിന് 50,000 രൂപ; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി

റിട്ട.സി.ഐയുടെ മരണം വാഹനാപകടത്തെ തുടർന്ന് ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

റിട്ട.സി.ഐയുടെ മരണം വാഹനാപകടത്തെ തുടർന്ന് ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഹാഫിസ് സഈദിന്റെ വലംകൈയായിരുന്ന ലഷ്‍കർ ഭീകരൻ വെടിയേറ്റ് മരിച്ചു

ഹാഫിസ് സഈദിന്റെ വലംകൈയായിരുന്ന ലഷ്‍കർ ഭീകരൻ വെടിയേറ്റ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021