• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കർമസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി സ്കൂട്ടറിടിച്ചു; എൻസിപി നേതാവിന് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
January 4, 2023 : 10:47 pm
in Kerala, News
0
A A
0
കർമസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി സ്കൂട്ടറിടിച്ചു; എൻസിപി നേതാവിന് ദാരുണാന്ത്യം

കോഴിക്കോട്∙ സ്‌കൂട്ടർ ഇടിച്ച് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൻസിപി നേതാവ് മരിച്ചു. തിക്കോടി പാലൂർ കാട്ടു വയലിൽ നാണു (71) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് നടക്കും. എൻസിപി മണ്ഡലം വൈസ് പ്രസിഡന്റും പതിറ്റാണ്ടുകളായി ടൗണിലെ വ്യാപാരിയുമാണ് നാണു.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. അടിപ്പാത കർമസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുന്നതിനിടെ വടകര ഭാഗത്തുനിന്നു വന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നാണുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പ. മക്കൾ: നിധിലേഷ്, നിതേഷ്, നീതു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സ്റ്റേഷനിലേക്കെത്തിയത് 26 ഫോൺ കോൾ; 9 പൊലീസ് വണ്ടികൾ തിരഞ്ഞിട്ടും കാണാതെ കാർ’

Next Post

‘വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ’; വിവേചനം റദ്ദാക്കി കർണാടക ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ’; വിവേചനം റദ്ദാക്കി കർണാടക ഹൈകോടതി

'വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ'; വിവേചനം റദ്ദാക്കി കർണാടക ഹൈകോടതി

73 വയസ്സിനിടെ 53 കലോത്സവങ്ങൾ കണ്ട് യതീന്ദ്ര തീർഥ സ്വാമി

73 വയസ്സിനിടെ 53 കലോത്സവങ്ങൾ കണ്ട് യതീന്ദ്ര തീർഥ സ്വാമി

കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം; ജമ്മു കശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനം

ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം; ജമ്മു കശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനം

വയനാട്ടിലെ യാത്രാക്ലേശം തീര്‍ക്കാന്‍ ‘ഗ്രാമവണ്ടി’കള്‍ ഒരുങ്ങുന്നു; ആദ്യവണ്ടി മാനന്തവാടിയില്‍

വയനാട്ടിലെ യാത്രാക്ലേശം തീര്‍ക്കാന്‍ 'ഗ്രാമവണ്ടി'കള്‍ ഒരുങ്ങുന്നു; ആദ്യവണ്ടി മാനന്തവാടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021