• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കാൻ ശ്രമം; ടാങ്കർ ലോറികളും മൂന്നുപേരും പിടിയിൽ

by Web Desk 04 - News Kerala 24
May 16, 2024 : 11:08 am
in Kerala, News
Reading Time: 1 min read
0
A A
0
കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കാൻ ശ്രമം; ടാങ്കർ ലോറികളും മൂന്നുപേരും പിടിയിൽ

നെ​ടു​മ​ങ്ങാ​ട്: ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളും മൂ​ന്നു​പേ​രും പൊ​ലീ​സ് പി​ടി​യി​ൽ. അ​രു​വി​ക്ക​ര കാ​ച്ചാ​ണി​ക്ക് സ​മീ​പം ഓ​ട​യി​ൽ ക​ര​കു​ള​ത്ത് നി​ന്ന്​ ശേ​ഖ​രി​ച്ച ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴി​ക്കി​വി​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. KL 39D 267, KL 31 D 1836 എ​ന്നീ ടാ​ങ്ക​ർ ലോ​റി​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം ഒ​ഴി​ക്കി​വി​ട​വെ അ​രു​വി​ക്ക​ര പൊ​ലീ​സ് എ​സ്.​ഐ​മാ​രാ​യ ഷൈ​ജ, ജ​യ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് വി​ല്ലേ​ജ് ക​ര​മ​ന നെ​ടു​ങ്കോ​ട് ടി.​സി 21/946ൽ ​പ്ര​വീ​ൺ (32), വെ​ള്ളാ​യ​ണി വി​ല്ലേ​ജി​ൽ ക​ല്ലി​യൂ​ർ കൃ​ഷ്ണ​കൃ​പ​യി​ൽ കാ​ർ​ത്തി​ക് (33) മ​ണ​ക്കാ​ട് വി​ല്ലേ​ജി​ൽ അ​നീ​ഷ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഒ​രു​മാ​സം മു​മ്പ് ചെ​റി​യ​കൊ​ണ്ണി​ക്ക് സ​മീ​പം ഇ​റ​യാം​കോ​ട് തോ​ട്ടി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെയിൽവേ ടി.ടി.ഇമാർക്ക് നേരെ വീണ്ടും ആക്രമണം; രണ്ടുപേർ പിടിയിൽ, കഞ്ചാവും കണ്ടെത്തി

Next Post

ദേശീയപാതയിൽ വാഹനാപകടം: യുവാവ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദേശീയപാതയിൽ വാഹനാപകടം: യുവാവ് മരിച്ചു

ദേശീയപാതയിൽ വാഹനാപകടം: യുവാവ് മരിച്ചു

കൈതപ്പുഴകായലി​െല ‘ദ്വീപ്’; നടപടി വേണമെന്ന്​ തീരവാസികൾ

കൈതപ്പുഴകായലി​െല ‘ദ്വീപ്’; നടപടി വേണമെന്ന്​ തീരവാസികൾ

വീണ്ടും 54000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില

വീണ്ടും 54000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില

ആറാം വിരൽ നീക്കാനെത്തിയ 4വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

ആറാം വിരൽ നീക്കാനെത്തിയ 4വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

ആരൊക്കെ വീഴും?, ഗുരുവായൂര്‍ അമ്പലനടയില്‍ ടിക്കറ്റ് ബുക്കിംഗിലൂടെ ആകെ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, കണക്കുകള്‍

ആരൊക്കെ വീഴും?, ഗുരുവായൂര്‍ അമ്പലനടയില്‍ ടിക്കറ്റ് ബുക്കിംഗിലൂടെ ആകെ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, കണക്കുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021