• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ സ്ഥിരമായി പിടിച്ചിടുന്നു; യാത്രക്കാർ ദുരിതത്തിൽ

by Web Desk 04 - News Kerala 24
August 7, 2023 : 12:23 pm
in Kerala, News
Reading Time: 1 min read
0
A A
0
നാഗർകോവിൽ- കൊച്ചുവേളി പാസഞ്ചർ സ്ഥിരമായി പിടിച്ചിടുന്നു; യാത്രക്കാർ ദുരിതത്തിൽ

നേ​മം: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി​ക​ളും ഏ​റെ ആ​ശ്ര​യി​ക്കു​ന്ന നാ​ഗ​ർ​കോ​വി​ൽ- കൊ​ച്ചു​വേ​ളി പാ​സ​ഞ്ച​ർ സ്ഥി​ര​മാ​യി പി​ടി​ച്ചി​ടു​ന്ന​ത് ട്രെ​യി​ൻ യാ​ത്രി​ക​രെ വ​ല​ക്കു​ന്നു.നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് ദി​നം​പ്ര​തി സ​ർ​വി​സ് ന​ട​ത്തു​ന്ന അ​ൺ റി​സ​ർ​വ്ഡ് പാ​സ​ഞ്ച​ർ ആ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം സ​മ്മാ​നി​ക്കു​ന്ന​ത്. രാ​വി​ലെ നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഏ​ക​ദേ​ശം ഒ​മ്പ​തോ ടെ​യാ​ണ് നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​വി​ടെ കൂ​ടു​ത​ൽ സ​മ​യം പി​ടി​ച്ചി​ടു​ന്ന​ത്​ കൃ​ത്യ​സ​മ​യ​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി​ക്ക് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കു​ന്നു. മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും ട്രെ​യി​ൻ നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​രു മ​ണി​ക്കൂ​റാ​ണ് പി​ടി​ച്ചി​ടു​ന്ന​ത്. ഇ​തു കൂ​ടാ​തെ ക​ര​മ​ന​ക്ക്​ സ​മീ​പം ഔ​ട്ട​റി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​ടു​ക​യും ചെ​യ്യു​ന്നു.

നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​ൻ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഫു​ൾ ആ​ണ്. നി​ല​വി​ലു​ള്ള എ​ല്ലാ കോ​ച്ചു​ക​ളും അ​ൺ റി​സ​ർ​വ്ഡ് ആ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണ് ഈ ​ട്രെ​യി​ൻ. എ​ല്ലാ സ്റ്റോ​പ്പു​ക​ളി​ലും നി​ർ​ത്തു​ന്ന​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് 6.40ന് ​പു​റ​പ്പെ​ടേ​ണ്ട​താ​യ ട്രെ​യി​ൻ പ​ല​പ്പോ​ഴും 15 മി​നി​റ്റ് വൈ​കി​യാ​ണ് യാ​ത്ര തി​രി​ക്കു​ന്ന​ത്. ഈ ​യാ​ത്രാ​വേ​ള​യി​ലും മി​ക്ക ട്രെ​യി​നു​ക​ൾ​ക്കും ക​ട​ന്നു​പോ​കു​ന്ന​തി​നു​വേ​ണ്ടി അ​ര​മ​ണി​ക്കൂ​റും മു​ക്കാ​ൽ മ​ണി​ക്കൂ​റും ഒ​ക്കെ പാ​സ​ഞ്ച​ർ ട്രെ​യി​ൻ നി​ർ​ത്തി​യി​ടു​ന്നു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട ട്രെ​യി​നു​ക​ൾ​ക്ക് ക​ട​ന്നു​പോ​കേ​ണ്ട​തു​ള്ള​തു​കൊ​ണ്ടാ​ണ് പി​ടി​ച്ചി​ടു​ന്ന​ത് എ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത് സ്വിമ്മിങ്ങ് പൂളിലേക്ക് പതിച്ച് ടെസ്‌ല ഇ.വി

Next Post

ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്‍റിൽ; വരവേൽപ്പുമായി ഇൻഡ്യ സഖ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്‍റിൽ; വരവേൽപ്പുമായി ഇൻഡ്യ സഖ്യം

ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്‍റിൽ; വരവേൽപ്പുമായി ഇൻഡ്യ സഖ്യം

ഹരിയാനയിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്

ഹരിയാനയിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്

ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബാങ്ക് വിളി കേട്ടില്ലെന്ന് പറഞ്ഞത് തെറ്റായി ലഭിച്ച വിവരം; വിശദീകരണവുമായി സജി ചെറിയാൻ

ബാങ്ക് വിളി കേട്ടില്ലെന്ന് പറഞ്ഞത് തെറ്റായി ലഭിച്ച വിവരം; വിശദീകരണവുമായി സജി ചെറിയാൻ

കന്നഡ നടി സ്പന്ദന അന്തരിച്ചു; അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ അന്ത്യം

കന്നഡ നടി സ്പന്ദന അന്തരിച്ചു; അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ അന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021