• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

by Web Desk 04 - News Kerala 24
March 12, 2022 : 7:36 am
in Kerala, News
Reading Time: 1 min read
0
A A
0
കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്‌ ബജറ്റില്‍ 14.5 കോടി രൂപ അനുവദിച്ചു. സെന്ററിനെ മധ്യകേരളത്തിലെ അപെക്സ് ക്യാൻസർ സെന്ററായി വികസിപ്പിക്കുന്നതിന് തുക വിനിയോഗിക്കും. 360 കിടക്കകളുള്ള സെന്റർ കെട്ടിടത്തിന്റെ ഒന്നാംഘട്ട പണി നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ സാമ്പത്തികവർഷംതന്നെ ഇത്‌ പൂർത്തീകരിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ വികസന പദ്ധതികളിൽ ഏറ്റവും മുൻപന്തിയിലുള്ളതാണ്‌ സിസിആർസിയുടെ വികസനം.

ഘട്ടംഘട്ടമായി വികസനം പൂർത്തിയാക്കുന്നതിന്റെ ഭാഗമാണ്‌ ബജറ്റിലെ പ്രഖ്യാപനം. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക്‌ അനുവദിച്ച 250.7 കോടി രൂപയിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിന്റെ വികസനവും ഉൾപ്പെടും. ആരോഗ്യമേഖലയിൽ സാധാരണക്കാർക്ക്‌ ആധുനിക ചികിത്സാസൗകര്യങ്ങൾ ലക്ഷ്യമാക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

Next Post

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ;  ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ; ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021