• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

by Web Desk 04 - News Kerala 24
March 12, 2022 : 7:32 am
in Kerala, News
Reading Time: 1 min read
0
A A
0
ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

കൊച്ചി: ലോക ഐടി ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായ കൊച്ചി ഇൻഫോപാർക്കിന്‌ 35.75 കോടി രൂപയാണ്‌ ബജറ്റ്‌ സമ്മാനിച്ചത്‌. നിലവിൽ ഏറ്റെടുത്ത ഭൂമിയുടെ നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനും കെട്ടിടങ്ങളുടെ നവീകരണം, ഐടി കമ്പനികളുടെ ആവശ്യപ്രകാരമുള്ള ഇന്റീരിയർ സംവിധാനങ്ങൾ ഒരുക്കൽ എന്നിവയ്‌ക്ക്‌ തുക വിനിയോഗിക്കും. അന്താരാഷ്‌ട്ര ഐടി മേളകളിൽ കേരള ഐടിയുടെ പ്രാധാന്യം അറിയിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും ഇത്‌ സഹായകരമാകും. അഞ്ചു വർഷത്തിനകം അമ്പതിനായിരത്തോളം തൊഴിൽ അവസരങ്ങൾ നൽകാൻ തയ്യാറെടുക്കുന്ന ഇൻഫോപാർക്കിനും സ്‌മാർട്ട്‌ സിറ്റിക്കും മുന്നോട്ടു കുതിക്കാനുള്ള ഇന്ധനമായും ഇത്‌ മാറും.

നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി പ്രഖ്യാപിച്ച നാല് ഐടി ഇടനാഴികളിൽ രണ്ടെണ്ണമാണ്‌ ജില്ലയ്‌ക്ക്‌ ലഭിച്ചത്‌. നിലവിലുള്ള ഐടി കേന്ദ്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നരീതിയിലാണ്‌ ഇവ. എറണാകുളത്തുനിന്ന് കൊരട്ടിയിലേക്കും ചേർത്തലയിലേക്കുമാണ്‌ നിർദിഷ്ട ഇടനാഴികൾ. എറണാകുളത്തുനിന്ന് ആരംഭിച്ച് ദേശീയപാത 66ൽ സുഗമമായി എത്തിച്ചേരാവുന്ന നിർദിഷ്ട ഇടനാഴികളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. അതിവേഗ ഇന്റർനെറ്റ്‌ നൽകുന്ന 5ജി സാങ്കേതികവിദ്യയുടെ വികസനവും ഇവിടെ ലക്ഷ്യമിടുന്നുണ്ട്‌.

അസാപ്‌ സ്‌കിൽ പാർക്കിൽ ഉൾപ്പെടെ ഓഗ്‌മെന്റഡ്‌ റിയാലിറ്റി/വെർച്വൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കാൻ 35 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. മികച്ച വീഡിയോ ഗെയിം ഡെവലപ്പർമാരെ സൃഷ്‌ടിക്കാനുള്ള അത്യന്താധുനിക സൗകര്യം ഇവിടെയും ലഭ്യമാക്കും.നിലവിൽ അത്യന്താധുനിക കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഓഗ്‌മെന്റഡ്‌ റിയാലിറ്റി‌ (എആർ), വെർച്വൽ റിയാലിറ്റി (വിആർ) ഗ്ലാസുകളും ഒരുക്കിയിട്ടുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബോംബ് സ്ഫോടനത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണം

Next Post

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ;  ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ; ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021