• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്‌

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
July 16, 2023
Reading Time: 1 min read
A A
0
കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്‌

തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുന്നു. സാക്ഷരതാ യജ്ഞം മാതൃകയിൽ തദ്ദേശവകുപ്പാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം നടത്തും.

കേരളത്തിലെ മുഴുവൻപേരെയും വിവരസാങ്കേതിക വിദ്യയിൽ പ്രാഥമിക അറിവുള്ളവരാക്കി മാറ്റുകയാണ്‌ ലക്ഷ്യം. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ–-ഗവേണൻസ്‌ സംസ്ഥാനം എന്ന പദവി കേരളം കൈവരിച്ചിട്ടുണ്ട്‌. സർക്കാർ സേവനങ്ങൾ മറ്റൊരാളുടെ സഹായമില്ലാതെ നേടിയെടുക്കാൻ സാധാരണക്കാരെ പ്രാപ്‌തരാക്കും. വളന്റിയർമാരുടെ സഹായത്തോടെ വാർഡ്‌ അടിസ്ഥാനത്തിലാകും ഡിജിറ്റൽ സാക്ഷരത നൽകുക. ഫോൺ ഉപയോഗം, വീഡിയോ–- ഓഡിയോ കോൾ, ആപ് ഇൻസ്റ്റാളിങ്‌, മൾട്ടിമീഡിയ മെസേജ്‌, ഇ–-മെയിൽ കൈകാര്യം ചെയ്യൽ, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ പഠിപ്പിക്കും. ഒരാൾക്ക്‌ കുറഞ്ഞത്‌ അഞ്ചു മണിക്കൂറാണ്‌ പഠനസമയം.

വ്യാജവാർത്തകൾ തിരിച്ചറിയുന്നതിന്‌ സർക്കാരിന്റെ ‘സത്യമേവജയതേ’ പദ്ധതി യിലൂടെ പരിശീലനം നൽകും. സമൂഹമാധ്യമങ്ങളിലെ അബദ്ധങ്ങളിൽപ്പെടാതിരിക്കാൻ ഇത്‌ സഹായമാകും. ആവശ്യക്കാർക്ക്‌ സാങ്കേതിക സർവകലാശാല മുഖേന പരീക്ഷ നടത്തി സർട്ടിഫിക്കറ്റ്‌ നൽകും. നികുതിയടയ്‌ക്കൽ, വൈദ്യുതിബിൽ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, ട്രെയിൻ, ബസ്‌, വിമാന ടിക്കറ്റ്‌ തുടങ്ങി എല്ലാ സേവനങ്ങളും ഡിജിറ്റലായി നേടിയെടുക്കാൻ ജനങ്ങളെ പ്രാപ്‌തരാക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലേബർ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ (കിലെ), ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) എന്നിവയ്‌ക്കാണ്‌ പദ്ധതിയുടെ നിർവഹണച്ചുമതല. ആഗസ്‌തിലാണ്‌ സർവേയും പരിശീലനവും.

ShareSendShareTweet
Previous Post

തെരുവുനായ് വന്ധ്യംകരണ നിബന്ധനയിൽ ഇളവു തേടി കേരളം

Next Post

പൊ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; 190 കു​റ്റ​വാ​ളി​ക​ൾ വ​ല​യി​ൽ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
പൊ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; 190 കു​റ്റ​വാ​ളി​ക​ൾ വ​ല​യി​ൽ

പൊ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; 190 കു​റ്റ​വാ​ളി​ക​ൾ വ​ല​യി​ൽ

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.