• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരിപ്പൂരിൽ നാല് കിലോഗ്രാം സ്വർണം പിടിച്ചു

by Web Desk 04 - News Kerala 24
September 5, 2023 : 8:21 pm
in Kerala, News
Reading Time: 1 min read
0
A A
0
കരിപ്പൂരിൽ നാല് കിലോഗ്രാം സ്വർണം പിടിച്ചു

കരിപ്പൂർ> വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച നാല് കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 2.5 കോടി രൂപ വിലവരുന്നതാണ് സ്വർണം. ജിദ്ദയിൽനിന്ന്‌ കരിപ്പൂരിലെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ മൂന്ന് സീറ്റുകൾക്ക് അടിയിൽ ഒളിച്ചുവച്ച ഒരു കിലോഗ്രാം വീതം തൂക്കംവരുന്ന മൂന്ന്‌ സ്വർണ ബിസ്‌ക്കറ്റുകളാണ്‌ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയത്‌.

അബുദാബിയിൽനിന്ന്‌ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മടവൂർ സ്വദേശി പാമ്പുങ്ങൽ മുഹമ്മദ് ഫാറൂഖ് ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണവും കണ്ടെടുത്തു. ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിച്ചുവച്ചുമാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. 811 ഗ്രാം സ്വർണ മിശ്രിതവും 164 ഗ്രാം സ്വർണമാലയുമാണ് ഇയാളിൽനിന്ന്‌ കണ്ടെടുത്തത്. മുഹമ്മദ് ഫാറൂഖിന് 70,000 രൂപയും വിമാന ടിക്കറ്റും ആണ് കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്തത്.

കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർമാരായ രവീന്ദ്രകെനി, കെ കെ പ്രവീൺകുമാർ, സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണിക്കൃഷ്ണൻ, കുഞ്ഞുമോൻ, വിക്രമാദിത്യ കുമാർ, ഇൻസ്‌പെക്ടർമാരായ ഇരവികുമാർ, ജോസഫ് കെ ജോൺ എന്നിവരാണ് സ്വർണം പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാറൂഖ് ഖാൻ അല്ല! ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ ദക്ഷിണേന്ത്യ താരം

Next Post

പോളിംഗ് വെട്ടികുറയ്ക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നു; ചാണ്ടി ഉമ്മന്റെ ആരോപണം ആവർത്തിച്ച് തിരുവഞ്ചൂരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോളിംഗ് വെട്ടികുറയ്ക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നു; ചാണ്ടി ഉമ്മന്റെ ആരോപണം ആവർത്തിച്ച് തിരുവഞ്ചൂരും

പോളിംഗ് വെട്ടികുറയ്ക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമം നടന്നു; ചാണ്ടി ഉമ്മന്റെ ആരോപണം ആവർത്തിച്ച് തിരുവഞ്ചൂരും

മുഖ്യമന്ത്രിയെ നിർബന്ധിക്കാനാകില്ല, തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി; ‘വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരണോ’?

മുഖ്യമന്ത്രിയെ നിർബന്ധിക്കാനാകില്ല, തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി; 'വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരണോ'?

ഭക്ഷ്യവിഷബാധ; യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുഎസ് വിമാനം തിരിച്ചിറക്കി!

ഭക്ഷ്യവിഷബാധ; യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുഎസ് വിമാനം തിരിച്ചിറക്കി!

മണിപ്പുർ കലാപം: യുഎന്നിന്റെ പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ

മണിപ്പുർ കലാപം: യുഎന്നിന്റെ പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ

നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15 – 20 തവണ കൊച്ചിയിലെത്തി -ഇ.ഡി കുറ്റപത്രം

നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15 - 20 തവണ കൊച്ചിയിലെത്തി -ഇ.ഡി കുറ്റപത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021