• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗുരുതര അച്ചടക്ക ലംഘനം; 6 പേരെ സസ്‌പെൻഡ് ചെയ്‌ത്‌ കെഎസ്‌ആർടിസി

by Web Desk 04 - News Kerala 24
March 3, 2023 : 10:09 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗുരുതര അച്ചടക്ക ലംഘനം; 6 പേരെ സസ്‌പെൻഡ് ചെയ്‌ത്‌ കെഎസ്‌ആർടിസി

തിരുവനന്തപുരം : ​ഗുരുതര ചട്ടലംഘനവും അച്ചടക്കലംഘനവും ആരോപിച്ച്‌ ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽകെഎസ്ആർടിസി സസ്പെൻഡ് ചെയ്‌തു. ചടയമംഗലം ഡിപ്പോയിലെഡ്രൈവർ ആർബിനു, മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്‌റ്റിൻ , പാറശാല ഡിപ്പോയിലെ ബ്ലാക്ക്‌ സ്‌മിത്ത്‌ ഷാനു, എറണാകുളം ഡിപ്പോയിലെ സൂപ്പർവൈസർഎ എസ്‌ ബിജുകുമാർ, നെയ്യാറ്റികൻകര ജനറൽ ഇൻസ്‌പെക്ടർ ടി ഐ സതീഷ്‌കുമാർ, പി ജെ പ്രദീപ്‌ എന്നിവർക്കെതിരെയാണ്‌ നടപടി.

ഫെബ്രുവരി 28 ന്‌ അപകടകരമായ വിധം ഡ്രൈവ് ചെയ്‌ത് രണ്ട് കോളേജ് വിദ്യാർഥികളുടെ ജീവൻ കവർന്ന സംഭവത്തിലാണ്‌ ഡ്രൈവർ ആർ ബിനുവിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഉദ്യോ​ഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാർക്കായി നടത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിങ്ങിൽ മദ്യപിച്ച്‌ എത്തിയതിനാണ്‌ കണ്ടക്‌ടർ ബിജു അ​ഗസ്റ്റ്യന്‌ നടപടി.

ഫെബ്രുവരി 26 ന് ഐ ആർ ഷാനു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ബാ​ഗിൽ നിന്നും 200 ​ഗ്രാം ബ്രാസ് സ്ക്രാപ്പ് റിവേറ്റ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഡ്യൂട്ടി ​ഗാർഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ്‌ ഷാനുവിനെ സസ്പെൻഡ് ചെയ്‌തത്‌. ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ് ബിജുകുമാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രി കാല ഡിപ്പോ പരിശോധന നടത്തിയ ഇൻസ്പെക്‌ടർമാർ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ്‌ നടപടി.

നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്‌ടറുടെ ചികിത്സയ്‌ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടിൽ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും ആ തുകയിൽ തിരിമറി നടത്താൻ ശ്രമിക്കുകയും ചെയ്ത നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി ഐ സതീഷ്കുമാറിന്‌ എതിരെയും നടപടിയെടുത്തത്‌. ലഗേജിന്‌ ചാർജ്‌ ഈടാക്കി ടിക്കറ്റ്‌ കൊടുക്കാതിരുന്ന സംഭവത്തിലാണ്‌ ജൻറം ബസിലെ കണ്ടക്ടർ പ്രദീപിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേത്രത്തിൽ ആർഎസ്എസ് തീരുമാനിച്ച യൂണിഫോം ധരിച്ചില്ല; പന്തളത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകന്‌ മർദനം

Next Post

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രസ്‌താവന; നരേന്ദ്ര മോഡിയുടേത്‌ അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രസ്‌താവന; നരേന്ദ്ര മോഡിയുടേത്‌ അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രസ്‌താവന; നരേന്ദ്ര മോഡിയുടേത്‌ അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

കസബപേട്ട്, തിരിച്ചടികൾക്കിടയിലെ കോൺ​ഗ്രസിന്റെ ആശ്വാസം; കനത്ത പരാജയത്തിന്റെ ഞെട്ടലിൽ ബിജെപി

കസബപേട്ട്, തിരിച്ചടികൾക്കിടയിലെ കോൺ​ഗ്രസിന്റെ ആശ്വാസം; കനത്ത പരാജയത്തിന്റെ ഞെട്ടലിൽ ബിജെപി

യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; നാല് പ്രവാസികള്‍ ദുബൈയില്‍ ജയിലിലായി

യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; നാല് പ്രവാസികള്‍ ദുബൈയില്‍ ജയിലിലായി

പാചകവാതക വില വര്‍ധന: ചെലവ് കുതിച്ചുയര്‍ന്നു; ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

പാചകവാതക വില വര്‍ധന: ചെലവ് കുതിച്ചുയര്‍ന്നു; ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

പ്രക്ഷോഭങ്ങൾക്ക് ധനസഹായം; 2022ലെ സമാധാന നൊബേൽ ജേതാവിന് 10 വർഷം തടവുശിക്ഷ

പ്രക്ഷോഭങ്ങൾക്ക് ധനസഹായം; 2022ലെ സമാധാന നൊബേൽ ജേതാവിന് 10 വർഷം തടവുശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021