• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൗജന്യ ഭക്ഷണക്കൂപ്പണുമായി സിഐടിയു വിശന്നിരിക്കേണ്ട ; താങ്ങായുണ്ട്‌ തൊഴിലാളികൾ

by Web Desk 04 - News Kerala 24
February 1, 2022 : 7:18 pm
in Kerala, News
Reading Time: 1 min read
0
A A
0
സൗജന്യ ഭക്ഷണക്കൂപ്പണുമായി സിഐടിയു വിശന്നിരിക്കേണ്ട ;  താങ്ങായുണ്ട്‌ തൊഴിലാളികൾ

കോഴിക്കോട്‌: കോവിഡ്‌ കാലത്ത്‌ വിശന്ന്‌ തളർന്നിരിക്കുന്ന വയറുകൾക്ക്‌ ഭക്ഷണവുമായി തൊഴിലാളികൾ. കോവിഡ് മൂന്നാം തരംഗം ശക്തമായതോടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരെ പട്ടിണിയിൽനിന്ന്‌ രക്ഷിക്കുന്നതിന്‌ സിഐടിയു നേതൃത്വത്തിലാണ്‌ മാതൃകാപ്രവർത്തനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിഐടിയു സൗജന്യമായി ഭക്ഷണക്കൂപ്പൺ വിതരണംചെയ്യും. ചൊവ്വ മുതൽ കൂപ്പൺ വിതരണം ആരംഭിക്കും.

സിഐടിയുവിൽ ഉൾപ്പെട്ട പന്ത്രണ്ടോളം സംഘടനകളുടെ മുൻകൈയിലാണ്‌ വിശക്കുന്നവർക്ക്‌ സാന്ത്വനമേകുക. കെസിഇയു, കെഎസ്‌ഇബിഡബ്ല്യുഎ, കെഎസ്‌ആർടിഇഎ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ, കെഎംഎസ്‌ആർഎ, കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളിയൂണിയൻ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്‌റ്റാഫ്‌ അസോസിയേഷൻ, കോഴിക്കോട് –-കൊയിലാണ്ടി താലൂക്ക് ചെത്ത്തൊഴിലാളി യൂണിയനുകൾ, കോഴിക്കോട് മുൻസിപ്പൽ ആൻഡ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ, കേരളാ സോപ്സ് എംപ്ലോയീസ്‌ യൂണിയൻ, കൺസ്യൂമർഫെഡ് വർക്കേഴ്‌സ്‌ അസോസിയേഷൻ തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിലാകും ഭക്ഷണ വിതരണം. ഭക്ഷണത്തിനുള്ള കൂപ്പൺ വിവിധ കേന്ദ്രങ്ങളിൽ രാവിലെ വിതരണംചെയ്യും. മുപ്പതോളം കേന്ദ്രങ്ങളിൽ തൊഴിലാളികൾ ഈ സേവന സംവിധാനം ഒരുക്കും.

കൊയിലാണ്ടി, ബാലുശേരി, പേരാമ്പ്ര, ഫറോക്ക്, നാദാപുരം ടൗൺ, കുന്നുമ്മൽ, വടകര, കോഴിക്കോട് സൗത്ത്, കക്കോടി, തിരുവമ്പാടി, കോഴിക്കോട് ടൗൺ ബാങ്ക്, മുളളൻകുന്ന്‌ എന്നിവിടങ്ങളിലും നടക്കാവ്‌, എരഞ്ഞിക്കൽ, കാക്കൂർ, മൂടാടി, നടുവണ്ണൂർ, പേരാമ്പ്ര, കക്കട്ടിൽ, പന്തീരാങ്കാവ്, രാമനാട്ടുകര, ഓർക്കാട്ടേരി എന്നീ കെഎസ്‌ഇബി ഓഫീസുകൾ, വടകര എടോടി ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ്, കോഴിക്കോട് പാവമണി റോഡ്, കോറണേഷന് സമീപം, വെള്ളയിൽ കേരളാ സോപ്സ്, മലാപ്പറമ്പ്, പുതിയറ, ടാഗോർ ഹാൾ, മുതലക്കുളം ത്രിവേണിക്ക് മുൻവശം എന്നീ കേന്ദ്രങ്ങളിൽനിന്ന് കൂപ്പൺ നൽകും. പകൽ 11 മുതൽ 12 വരെയാകും ഭക്ഷണക്കൂപ്പൺ വിതരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫുട്ബോള്‍ കളിക്കിടെ പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികളെ കാണാതായി

Next Post

ലോകായുക്താ വിവാദം : ഉമ്മൻചാണ്ടിയുടെ വാദം തള്ളി ജലീൽ , ജാൻസിയുടെ നിയമനം മുൻഗണന മറികടന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകായുക്താ വിവാദം : ഉമ്മൻചാണ്ടിയുടെ വാദം തള്ളി ജലീൽ ,  ജാൻസിയുടെ നിയമനം മുൻഗണന മറികടന്ന്

ലോകായുക്താ വിവാദം : ഉമ്മൻചാണ്ടിയുടെ വാദം തള്ളി ജലീൽ , ജാൻസിയുടെ നിയമനം മുൻഗണന മറികടന്ന്

വാവാ സുരേഷിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി ;  മരുന്നുകളോട് പ്രതികരിക്കുന്നു

വാവാ സുരേഷിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി ; മരുന്നുകളോട് പ്രതികരിക്കുന്നു

വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനാല്‍ കെ. റെയിലിൽ നിന്ന് പിന്മാറണം -വി.ഡി. സതീശൻ

വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനാല്‍ കെ. റെയിലിൽ നിന്ന് പിന്മാറണം -വി.ഡി. സതീശൻ

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ; പരമ്പരാഗത പപ്പട വ്യവസായം തകർച്ചയിൽ

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ; പരമ്പരാഗത പപ്പട വ്യവസായം തകർച്ചയിൽ

വിത്തുൽപാദന കേന്ദ്രത്തിൽ നിന്ന് മഞ്ഞൾപൊടിയും

വിത്തുൽപാദന കേന്ദ്രത്തിൽ നിന്ന് മഞ്ഞൾപൊടിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021