• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇപിഎഫ്‌ ഉയർന്ന പെൻഷൻ: വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ തൊഴിലുടമകൾക്ക്‌ 3 മാസം കൂടി സമയം

by Web Desk 04 - News Kerala 24
September 29, 2023 : 9:31 pm
in Kerala, News
0
A A
0
ഇപിഎഫ്‌ ഉയർന്ന പെൻഷൻ: വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ തൊഴിലുടമകൾക്ക്‌ 3 മാസം കൂടി സമയം

ന്യൂഡൽഹി > ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്നപെൻഷന്‌ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ തൊഴിലുടമകൾക്ക്‌ മൂന്നുമാസം കൂടി സമയം നൽകിയതായി ഇപിഎഫ്‌ഒ. അപേക്ഷകരുടെ ശമ്പളവിവരങ്ങൾ നൽകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ചാണ്‌ നടപടി.

ഉയർന്ന പെൻഷനുള്ള ജോയിന്റ്‌ ഓപ്‌ഷൻ ജീവനക്കാർ തെരഞ്ഞെടുക്കുകയും തൊഴിലുടമകൾ അത്‌ ശരിവെക്കുകയും ചെയ്യണം. നിലവിലെ കണക്കുകൾ പ്രകാരം ജീവനക്കാരുടെ 5.52 ലക്ഷം അപേക്ഷകൾ കൂടി തൊഴിലുടമകൾ ശരിവെക്കേണ്ടതുണ്ട്‌. ഈ സാഹചര്യത്തിൽ വിവരങ്ങൾ നൽകാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചതായി ഇപിഎഫ്‌ഒ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഷ്യൻ ​ഗെയിംസ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയന് വെങ്കലം

Next Post

ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിക്ക്‌ തുടക്കമായി

‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിക്ക്‌ തുടക്കമായി

എഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; അന്വേഷണം ചെന്നെത്തിയത് 14 വയസുകാരനിൽ

എഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; അന്വേഷണം ചെന്നെത്തിയത് 14 വയസുകാരനിൽ

കനത്ത മഴ; പകർച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

നിപ:'ഭീഷണിയൊഴിയുമ്പോഴും ഉത്തരമില്ലാതെ ആ ചോദ്യം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021