കെപിസിസി അംഗം സുബ്രഹ്മണ്യന് സസ്പെന്‍ഷന്‍, കെപിസിസി അധ്യക്ഷൻ ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയെന്ന് ആക്ഷേപം
കോഴിക്കോട്: കെ പി സിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. തനിക്കെതിരായ നടപടി ഗൂഢാലോചനയാണെന്നും ...










