ഇറ്റലിക്കാർ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കണം; കുട്ടികൾക്ക് പകരം വീടുകളിലുള്ളത് പട്ടികളും പൂച്ചകളും -മാർപാപ്പ
റോം: ഇറ്റലിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാൻ നിർദേശവുമായി ഫ്രാൻസിസ് മാർപാപ്പ. ജനസംഖ്യ കുത്തനെ കുറയുന്നത് തടയാൻ ഇറ്റലിയിലെ അമ്മമാർ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം ...










