ഫലസ്തീന് യു.എന്നിൽ അംഗീകാരം; കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കും

ഫലസ്തീന് യു.എന്നിൽ അംഗീകാരം; കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കും

ന്യൂയോർക്ക്: ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസ്സായി. 143 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രായേലും ...

പീഡനക്കേസിൽ പ്രതിക്ക് 25 വർഷം തടവും പിഴയും

പീഡനക്കേസിൽ പ്രതിക്ക് 25 വർഷം തടവും പിഴയും

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം തടവും പിഴയും. കട്ടപ്പന കുന്തളംപാറ കുരിശുപള്ളി മേട്ടെപറമ്പിൽ അജീഷ് ശ്രീകുമാറി (25) നാണ് 25 വർഷം ...

കുടകിൽ 16കാരിയെ തലയറുത്തു കൊന്ന യുവാവ് ആത്മഹത്യ ചെയ്തു

കുടകിൽ 16കാരിയെ തലയറുത്തു കൊന്ന യുവാവ് ആത്മഹത്യ ചെയ്തു

ഇ​രി​ട്ടി: പ​തി​നാ​റു​കാ​രി​യു​മാ​യി നി​ശ്ച​യി​ച്ച വി​വാ​ഹം മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന യു​വാ​വ് ആത്മഹത്യ ചെയ്തു. ഒ​ളി​വി​ൽ പോ​യ യു​വാ​വിനെ വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാണ് ...

കൈക്കൂലി വാങ്ങവേ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

കൈക്കൂലി വാങ്ങവേ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

തൃശൂര്‍: അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫിസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൃഷ്ണകുമാറാണ് വെള്ളിയാഴ്ച പിടിയിലായത്. ...

കൊച്ചി മെട്രോ ടിക്കറ്റ്‌ ഇനി ഗൂഗിൾ വാലറ്റിലും

കൊച്ചി മെട്രോ ടിക്കറ്റ്‌ ഇനി ഗൂഗിൾ വാലറ്റിലും

കൊച്ചി> ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. ഗൂഗിൾ വാലറ്റിൽ രാജ്യത്ത്‌ ആദ്യമായി ഉൾപ്പെടുത്തപ്പെട്ട ...

മലപ്പുറത്ത് ബന്ധുവിൻ്റെ നിക്കാഹിനെത്തിയ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങിമരിച്ചു

മലപ്പുറത്ത് ബന്ധുവിൻ്റെ നിക്കാഹിനെത്തിയ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങിമരിച്ചു

മലപ്പുറം> മേൽമുറിയിലെ ക്വാറിയിൽ സഹോദരിമാരുടെ മക്കൾ മുങ്ങിമരിച്ചു. പുളിക്കൽ സ്വദേശി ഷരീഫിന്റെ മകൾ റഷ (8) പൂക്കോട്ടുപാടം സ്വദേശി ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണു ...

ആശുപത്രികളില്‍ മിനിമം വേതനമില്ലാത്ത 628 പേര്‍

ആശുപത്രികളില്‍ മിനിമം വേതനമില്ലാത്ത 628 പേര്‍

തിരുവനന്തപുരം> ആശുപത്രി മേഖലയിൽ നടത്തിയ പരിശോധനയിൽ 1810 നിയമലംഘനം കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ. സംസ്ഥാനവ്യാപകമായി നാലുദിവസം 110 ആശുപത്രിയാണ് പരിശോധിച്ചത്. ജീവനക്കാരായ 34235 പേരിൽ ...

യുവാക്കളെ മര്‍ദിച്ച സംഭവം: എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

യുവാക്കളെ മര്‍ദിച്ച സംഭവം: എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്ന കേസിൽ പിടികൂടിയ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെൻഷൻ. കട്ടപ്പന എസ്‌ഐ സുനേഖ് ജെയിംസ്, സിപിഒ മനു ...

കലക്‌ടറുടെ അധികാര ദുർവിനിയോഗത്തിനെതിരെ പരാതി; ആരോഗ്യവകുപ്പ്‌ ഡയറക്‌ടറോട്‌ റിപ്പോർട്ട്‌ തേടി

കലക്‌ടറുടെ അധികാര ദുർവിനിയോഗത്തിനെതിരെ പരാതി; ആരോഗ്യവകുപ്പ്‌ ഡയറക്‌ടറോട്‌ റിപ്പോർട്ട്‌ തേടി

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്‌ടറെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി കലക്‌ടർ ജെറോമിക്‌ ജോർജ്‌ അധികാരദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ആരോഗ്യവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി പി എം മൊഹമ്മദ്‌ ...

സിദ്ധാർഥന്‍റെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കാൻ മാറ്റി

സിദ്ധാർഥന്‍റെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കാൻ മാറ്റി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തെ തുടർന്നെടുത്ത കേസിലെ പ്രതികളുടെ ജാമ്യഹരജികൾ മേയ്​ 14ന്​ പരിഗണിക്കാൻ മാറ്റി. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടും ഫോട്ടോഗ്രാഫുകളുമടക്കം ഡൽഹി എയിംസിൽ ...

Page 1006 of 7798 1 1,005 1,006 1,007 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.