ശബരിമല: കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് പരിഗണന വേണ്ടെന്ന് ഹൈകോടതി
കൊച്ചി: ശബരിമലയിലെത്തുന്ന കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന് ഹൈകോടതി. സാധാരണക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ...










