മുഖം മറച്ച് പിന്നിലൂടെയെത്തി, കഴുത്തിൽ ബെൽറ്റിട്ട് വലിച്ച് വീഴ്ത്തി, നിലത്തിഴച്ച് നടുറോഡിൽ യുവതിക്ക് പീഡനം
ന്യൂയോർക്ക്: റോഡ് സൈഡിലെ നടപ്പാതയിലൂടെ നടന്നുവന്ന യുവതിയെ പിന്നിലൂടെ വന്ന് ബെൽറ്റ് കഴുത്തിലിട്ട് നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ട് പോയി പാർക്ക് ചെയ്ത കാറുകൾക്കിടയിലിട്ട് പീഡിപ്പിച്ച് യുവാവ്. അമേരിക്കയിലെ ...










