മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു – രാഹുൽ ഗാന്ധി
ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും പേരുകൾ ഇപ്പോൾ പറയുന്നതെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. കഴിഞ്ഞ പത്തു വർഷമായി ...










