പരാമർശം വിവാദമായി; ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് സാം പിത്രോദ
ന്യൂഡൽഹി: ഇന്ത്യൻ വൈവിധ്യം തൊലിനിറം അടിസ്ഥാനപ്പെടുത്തി വിശദീകരിക്കാൻ ശ്രമിച്ച് വെട്ടിലായ സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജി കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു. ...










