എസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിന് മേയ് 9 മുതൽ അപേക്ഷിക്കാം; മേയ് 28 മുതൽ സേ പരീക്ഷ

എസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിന് മേയ് 9 മുതൽ അപേക്ഷിക്കാം; മേയ് 28 മുതൽ സേ പരീക്ഷ

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് മേയ് 9 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15. ...

സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സമീപനങ്ങളില്‍ നിന്ന് സാമ്പ്രദായിക പാര്‍ട്ടികള്‍ പിന്മാറണമെന്ന് എസ്.ഡി.പി.ഐ

സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സമീപനങ്ങളില്‍ നിന്ന് സാമ്പ്രദായിക പാര്‍ട്ടികള്‍ പിന്മാറണമെന്ന് എസ്.ഡി.പി.ഐ

കോഴിക്കോട്: സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സമീപനങ്ങളില്‍ നിന്ന് സാമ്പ്രദായിക പാര്‍ട്ടികള്‍ പിന്മാറണമെന്ന് എസ്.ഡി.പി.ഐ. വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളില്‍ സംശയം വളര്‍ത്തി സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് . ഇടുക്കി, ...

‘റായ്ബറേലിയിലെ ജനങ്ങളുമായി നൂറ് വർഷത്തെ ബന്ധം, വീണ്ടും കോൺഗ്രസ് ഭരണത്തിനൊരുങ്ങുന്നു’ – പ്രിയങ്ക ഗാന്ധി

‘റായ്ബറേലിയിലെ ജനങ്ങളുമായി നൂറ് വർഷത്തെ ബന്ധം, വീണ്ടും കോൺഗ്രസ് ഭരണത്തിനൊരുങ്ങുന്നു’ – പ്രിയങ്ക ഗാന്ധി

റായ്ബറേലി: കോൺഗ്രസിന് റായ്ബറേലിയിലെ ജനങ്ങളുമായി നൂറ് വർഷത്തെ ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. റായ്ബറേലിയിലെ ജനങ്ങൾ വീണ്ടും കോൺഗ്രസിന്‍റെ ഭരണത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു. 'റായ്ബറേലിയിലെ ...

7 കോടി രൂപയും ആഭരണങ്ങളും കവര്‍ന്നു: പ്രതികൾ പിടിയില്‍

7 കോടി രൂപയും ആഭരണങ്ങളും കവര്‍ന്നു: പ്രതികൾ പിടിയില്‍

മുംബൈ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളും കവര്‍ന്ന പ്രതികൾ അറസ്റ്റിൽ. മഹാരാഷ്‌ട്ര സ്വദേശികളായ നിരഞ്ജന്‍ ബഹേലിയ, ഗുട്ടിയ എന്ന രാം ചെല്‍വ മകു പസ്വാന്‍ , സ്വര്‍ണപ്പണിക്കാരനായ ജയപ്രകാശ് ...

ഒമാനിലെ സുഹാറിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഒമാനിൽ മൂന്ന്​ മരണം

ഒമാനിലെ സുഹാറിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഒമാനിൽ മൂന്ന്​ മരണം

മസ്കത്ത്​: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി സുനിൽ ആണ്​ മരിച്ചത്​. മരിച്ച ...

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തി​രു​വ​ന​ന്ത​പു​രം: 2024 മാർച്ചിലെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം പ്രഖ്യാപിച്ചു. 99.69 ശതമാനം പേർ വിജയിച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ ചേം​ബ​റി​ൽവച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടിയാണ് ഔ​ദ്യോ​ഗി​കമായി​ ഫലം ...

കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്‍റെ ...

കോൺഗ്രസിന്‍റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ല; ഭരണ അട്ടിമറി ഭീഷണിക്കിടെ ഹരിയാന മുഖ്യമന്ത്രി

കോൺഗ്രസിന്‍റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ല; ഭരണ അട്ടിമറി ഭീഷണിക്കിടെ ഹരിയാന മുഖ്യമന്ത്രി

സിർസ (ഹരിയാന): ഹരിയാനയിലെ ബി.ജെ.പി സർക്കാർ ഭരണ അട്ടിമറി ഭീഷണി നേരിടുന്നതിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി നയബ് സിങ് സൈനി. കോൺഗ്രസിന്‍റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ലെന്ന് ...

കുടുംബശ്രീ യൂനിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

കുടുംബശ്രീ യൂനിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കിം ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ ...

Page 1023 of 7798 1 1,022 1,023 1,024 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.