ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

വാട്ടർ തീം പാർക്കിൽ 5 വയസ്സുകാരന് ഹൃദയാഘാതം; അവ​ഗണിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ലണ്ടൻ: വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ എസെക്സിലാണ് സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം ...

ഝാർഖണ്ഡ് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഇ.ഡി

ഝാർഖണ്ഡ് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഇ.ഡി

ന്യൂഡൽഹി: ഝാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ അലത്തിന്റെ പേഴ്സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഇ.ഡി. സഞ്ജീവ് ലാലിനെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ സഹായിയായ ജഹാംഗീർ ...

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

തി​രു​വ​ന​ന്ത​പു​രം: എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്‌​ച. വൈ​കീ​ട്ട്‌ മൂ​ന്നി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ.​ഡി​യി​ൽ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ടി.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി, എ.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും ഇ​തോ​ടൊ​പ്പം ...

മാസപ്പടി കേസ്​ വിധി: പിണറായിക്കും സി.പി.എമ്മിനും ആശ്വാസം

മാസപ്പടി കേസ്​ വിധി: പിണറായിക്കും സി.പി.എമ്മിനും ആശ്വാസം

തി​രു​വ​ന​ന്ത​പു​രം: ക​രി​മ​ണ​ൽ മാ​സ​പ്പ​ടി കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ടാ​ൻ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സ്​ കോ​ട​തി വി​ധി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എ​മ്മി​നും കൂ​ടു​ത​ൽ ക​രു​ത്ത്​ പ​ക​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​ഴി​മ​തി ...

നീറ്റ് യു.ജി ചോദ്യം ചോർന്നെന്ന ആരോപണം തെറ്റെന്ന് എൻ.ടി.എ

നീറ്റ് യു.ജി ചോദ്യം ചോർന്നെന്ന ആരോപണം തെറ്റെന്ന് എൻ.ടി.എ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്-​യു.​ജി​യു​ടെ ചോ​ദ്യം ചോ​ർ​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ). ചോ​ദ്യം ചോ​ർ​ന്നെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക ...

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ...

തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ കൂ​ട്ട​ത്തോ​ടെ ഉ​ത്ത​ര ക​ന്ന​ട​യി​ലേ​ക്ക്

തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ കൂ​ട്ട​ത്തോ​ടെ ഉ​ത്ത​ര ക​ന്ന​ട​യി​ലേ​ക്ക്

മം​ഗ​ളൂ​രു: ഉ​ഡു​പ്പി, മം​ഗ​ളൂ​രു മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ തി​ങ്ക​ളാ​ഴ്ച ഉ​ത്ത​ര ക​ന്ന​ട​യി​ലേ​ക്ക് യാ​ത്ര​യാ​യി. മം​ഗ​ളൂ​രു​വി​ലെ വി​വി​ധ ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ടു​ജോ​ലി, ദി​വ​സ​ക്കൂ​ലി എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ, ...

കൈ കാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

കൈ കാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ...

ശബരി റെയിൽപാത: സംസ്ഥാന സർക്കാറിന്‍റെ സമ്മതപ​ത്രം വൈകുന്നു

ശബരി റെയിൽപാത: സംസ്ഥാന സർക്കാറിന്‍റെ സമ്മതപ​ത്രം വൈകുന്നു

കോ​ട്ട​യം: ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ പ​കു​തി ചെ​ല​വ്​ വ​ഹി​ക്കാ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ​മ്മ​ത​പ​​ത്രം വൈ​കു​ന്ന​ത്​ പ​ദ്ധ​തി​യെ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്നു. പ​കു​തി ചെ​ല​വ്​ വ​ഹി​ക്കാ​ൻ കേ​ര​ളം ത​യാ​റാ​ണെ​ങ്കി​ലും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട​ണ​മെ​ന്നാ​ണ്​ ...

കേരളത്തിന് ആശ്വാസമായി മഴയെത്തും; അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിന് ആശ്വാസമായി മഴയെത്തും; അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ...

Page 1033 of 7798 1 1,032 1,033 1,034 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.