എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയറുടെ മൊഴി ഇന്നെടുക്കും

എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയറുടെ മൊഴി ഇന്നെടുക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ ...

92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും; ഗുജറാത്തിൽ സമ്പൂർണ വിധി, അമിത് ഷായടക്കം ജനവിധി തേടുന്നു

92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും; ഗുജറാത്തിൽ സമ്പൂർണ വിധി, അമിത് ഷായടക്കം ജനവിധി തേടുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ ...

പതിവായി ഉച്ചയ്ക്ക് വെണ്ടയ്ക്ക കഴിക്കൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം

പതിവായി ഉച്ചയ്ക്ക് വെണ്ടയ്ക്ക കഴിക്കൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം

ലേഡീസ് ഫിംഗർ അഥവാ വെണ്ടയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, ...

ഈ കൊടുംചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമോ; കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പേരില്‍ വ്യാജസന്ദേശം

ഈ കൊടുംചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമോ; കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പേരില്‍ വ്യാജസന്ദേശം

കോട്ടയം: കൊടും ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമെന്നും രക്തക്കുഴലുകള്‍ പൊട്ടുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍. കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലാണ് വാട്സ് ...

ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു; പ്രതികളായ ഹരിയാന സ്വദേശികൾക്കായി തിരച്ചിൽ

ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു; പ്രതികളായ ഹരിയാന സ്വദേശികൾക്കായി തിരച്ചിൽ

മെ​ൽ​ബ​ൺ: ഹ​രി​യാ​ന ക​ർ​ണാ​ൽ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ആ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ് മ​രി​ച്ചു. എം.​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ ന​വ്ജീ​ത് സ​ന്ധു (22) ആ​ണ് മ​രി​ച്ച​ത്. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ക​ർ​ണാ​ൽ ...

വന്യജീവി സംഘർഷം; വിദേശരാജ്യങ്ങളിലെ പ്രതിരോധ മാർഗങ്ങൾ പകർത്താൻ തീരുമാനം

വന്യജീവി സംഘർഷം; വിദേശരാജ്യങ്ങളിലെ പ്രതിരോധ മാർഗങ്ങൾ പകർത്താൻ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യ ചെ​ല​വ് ചു​രു​ങ്ങി​യ​തും ഫ​ല​പ്ര​ദ​വു​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തീ​രു​മാ​നം. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷം ...

പാമോയിലിൻ കേസിൽ നിർണായകം, റദ്ദാക്കണമെന്ന ഹർജികൾ 4 വർഷത്തിന് ശേഷം സുപ്രീം കോടതി ലിസ്റ്റ് ചെയ്തു, ഇന്ന് വാദം

പാമോയിലിൻ കേസിൽ നിർണായകം, റദ്ദാക്കണമെന്ന ഹർജികൾ 4 വർഷത്തിന് ശേഷം സുപ്രീം കോടതി ലിസ്റ്റ് ചെയ്തു, ഇന്ന് വാദം

ദില്ലി: പാമോയിലിൻ കേസുമായി ബന്ധപ്പെട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി ജെ തോമസ്, ജിജി തോമസൺ, ടി എച്ച് മുസ്തഫ എന്നിവർ നൽകിയ ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്നിലൊന്നായി കുറഞ്ഞു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്നിലൊന്നായി കുറഞ്ഞു

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​യ ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലെ ജ​ല​നി​ര​പ്പ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു. അ​ണ​ക്കെ​ട്ടി​ൽ ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് 2335.78 അ​ടി വെ​ള്ള​മാ​ണ്. ഇ​ത് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 34 ശ​ത​മാ​ന​മാ​ണ്. ...

അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​ഹൃ​ത്തി​നെ വ​ഴി​യി​ൽ ഉ​​പേ​ക്ഷി​ക്കു​ക​യും യു​വാ​വ്​ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ബൈ​ക്ക്​ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ അ​റ​സ്​​റ്റി​ൽ. ​പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി ചേ​ട്ട ബി​യാ​ത്തു​മ്മ പു​ര​യി​ട​ത്തി​ൽ സ​ഹ​ദി​നെ​യാ​ണ്​​ ...

മൂന്ന് മണിക്കൂറിനുള്ളിൽ രാഷ്ട്രീയപാർട്ടികൾ ഡീപ്പ്ഫേക്ക് വിഡിയോകൾ നീക്കണമെന്ന്​ തെരഞ്ഞെടുപ്പ് കമീഷൻ

മൂന്ന് മണിക്കൂറിനുള്ളിൽ രാഷ്ട്രീയപാർട്ടികൾ ഡീപ്പ്ഫേക്ക് വിഡിയോകൾ നീക്കണമെന്ന്​ തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: മൂന്ന് മണിക്കൂറിനുള്ളിൽ ഡീപ്പ്ഫേക്ക് വിഡിയോകളും ഓ​ഡിയോകളും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. രാഷ്ട്രീയപാർട്ടികൾക്ക് ഇതുസംബന്ധിച്ച് കമീഷൻ നോട്ടീസയച്ചു. കമീഷന്റെ നോട്ടീസ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വ്യാജ വിവരങ്ങൾ ...

Page 1034 of 7798 1 1,033 1,034 1,035 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.