മുഖ്യമന്ത്രിയുടെ വിദേശയയാത്ര: സ്വകാര്യയാത്രക്ക് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: സ്വകാര്യയാത്രക്ക് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കിൽ പണം സ്വന്തം ...

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്ക്

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. രാജ് ബിശ്വാസാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി ...

കിഴക്കൻ റഫ ഒഴിയാൻ ഫലസ്തീനികൾക്ക് ഇസ്രായേലിന്റെ അന്ത്യശാസനം; വൻ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

കിഴക്കൻ റഫ ഒഴിയാൻ ഫലസ്തീനികൾക്ക് ഇസ്രായേലിന്റെ അന്ത്യശാസനം; വൻ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

ജറൂസലം: കിഴക്കൻ ഗസ്സയിൽ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ സൈന്യം. അതിന്റെ ഭാഗമായി റഫയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീനികളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഒരുലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് ഇസ്രായേൽ ...

പാകിസ്താൻ വളകളണിയുന്നില്ല; അവരുടെ കൈവശം അണുബോംബുണ്ടെന്നും ഫാറൂഖ് അബ്ദുല്ല

പാകിസ്താൻ വളകളണിയുന്നില്ല; അവരുടെ കൈവശം അണുബോംബുണ്ടെന്നും ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: പാക് അധീന കശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്ക് മറുപടിയുമായി നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പാകിസ്താ​ൻ വളകളണിയുന്നില്ലെന്നും അവരുടെ ...

കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

ദോഹ: ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപ്പെട്ടു. കണ്ണുർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ്​ ​ഉംറ ...

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം

ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാകിസ്താൻ തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് സൈന്യം . ഇവരെ കണ്ടെത്താൻ സഹായിക്കുകയും ഇവരെ ...

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കു​മെന്നാണ് ...

മേയർക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

മേയർക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം> അധിക്ഷേപകരമായി പെരുമാറിയ കേസിൽ അന്വേഷണം നേരിടുന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിൻ്റെ പരാതിയില്‍ മേയർക്കെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി . തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ...

കൃത്യമായ ചികിത്സയിലൂടെ ആസ്‌ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോർജ്

കൃത്യമായ ചികിത്സയിലൂടെ ആസ്‌ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇൻഹേലറിനെ കുറിച്ചുള്ള ...

ഉഷ്‌ണതരംഗ സാധ്യത: ഹൈറേഞ്ചിലും തൊഴിൽ സമയക്രമീകരണം

ഉയർന്ന താപനില: 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് ഉഷ്ണ തരം​ഗ മുന്നറിയിപ്പില്ലെങ്കിലും വ്യാഴം വരെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ...

Page 1038 of 7798 1 1,037 1,038 1,039 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.