മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം; വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ആരോപണ മുന്നയിച്ചവർ മാപ്പ് പറയണമെന്ന് സി.പി.എം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നതെന്ന് ...










