കോൺഗ്രസിന്‍റെ കാര്യം പദ്മജ നോക്കണ്ട, സംഘടനസംവിധാനത്തിന്‍റെ ദൗർബല്യം എല്ലായിടത്തുമുണ്ടെന്ന് കെ.മുരളീധരന്‍
കോഴിക്കോട്: കോണ്‍ഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്ന് കെ.മുരളീധരന്‍.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും. പത്മജ കോൺഗ്രസിന്‍റെ കാര്യം നോക്കണ്ട. ...










