അവധിയിൽ നാട്ടിൽ പോയ കോഴിക്കോട് സ്വദേശിയായ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് നിര്യാതനായി
യാംബു: നാലു മാസങ്ങൾക്ക് മുമ്പ് അവധിയിൽ നാട്ടിൽ പോയ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു നിര്യാതനായി. കോഴിക്കോട് രാമനാട്ടുകരക്കടുത്ത് പുതുക്കോട് സ്വദേശി ശബ്ന മൻസിലിൽ സഹീർ ...










