യൂത്ത് കോൺഗ്രസ് വടകരയിൽ ഒതുങ്ങി; നേതൃയോഗത്തിൽ മാങ്കൂട്ടത്തിലിന് വിമർശനം
തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തനം വടകരയിൽ ഒതുങ്ങിയെന്ന് കെപിസിസി നേതൃയോഗത്തിൽ വിമർശം. മറ്റ് 19 മണ്ഡലത്തിലും പ്രവർത്തനം നാമമാത്രമായിരുന്നെന്നും സ്ഥാനാർഥികൾ യോഗത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ...










