വിഴിഞ്ഞം തുറമുഖം: ട്രയല്‍ റണ്‍ ജൂണില്‍ ആരംഭിക്കുമെന്ന് മന്ത്രി

വിഴിഞ്ഞം തുറമുഖം: ട്രയല്‍ റണ്‍ ജൂണില്‍ ആരംഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാവുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂണ്‍ മാസം ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പുലിമുട്ട് നിര്‍മ്മാണം ഈ മാസത്തില്‍ പൂര്‍ത്തീകരിക്കും ...

വേനല്‍ ചൂട്: ‘കന്നുകാലികള്‍ക്ക് ജല ലഭ്യത ഉറപ്പാക്കണം, ദിവസം നല്‍കേണ്ടത് 100 ലിറ്റര്‍ വരെ’, നിർദേശങ്ങൾ

വേനല്‍ ചൂട്: ‘കന്നുകാലികള്‍ക്ക് ജല ലഭ്യത ഉറപ്പാക്കണം, ദിവസം നല്‍കേണ്ടത് 100 ലിറ്റര്‍ വരെ’, നിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. രാവിലെ 11 ...

അശാന്തമായ ഒരാണ്ട്; ഇന്നും കനത്ത ജാഗ്രതയില്‍ മണിപ്പൂർ

അശാന്തമായ ഒരാണ്ട്; ഇന്നും കനത്ത ജാഗ്രതയില്‍ മണിപ്പൂർ

വര്‍ഷമൊന്ന് കഴിഞ്ഞു, മണിപ്പൂരില്‍ അശാന്തിയുടെ രാപ്പകലുകള്‍ ആരംഭിച്ചിട്ട്. വീടും നാടും വിട്ട് ഓടിപ്പോയവരില്‍ പലരും ഇന്നും താല്‍ക്കാലിക ക്യാമ്പുകളിലാണ് ജീവിക്കുന്നത്. ഇന്നും കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇടയ്ക്കിടെ ...

വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

ചെന്നൈ: 'പ്രായമായലും, ഉന്‍ സ്റ്റെലും അഴകും ഉന്നെ വിട്ട് പോകാത്' എന്ന് രമ്യകൃഷ്ണന്‍റെ കഥാപാത്ര പടയപ്പ സിനിമയില്‍ രജനികാന്തിനെ നോക്കി പറയുന്നുണ്ട്. എന്നാല്‍ ഇത് തമിഴകത്ത് ഒരു ...

പിന്നോട്ടില്ലെന്ന് പറഞ്ഞ ഗതാഗതമന്ത്രി ഒപ്പുവച്ചു, ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പിന്നോട്ടില്ലെന്ന് പറഞ്ഞ ഗതാഗതമന്ത്രി ഒപ്പുവച്ചു, ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് അടക്കമുള്ള ...

റായ്‌ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം രാഷ്‌ട്രീയ ധാർമികതക്ക്‌ നിരക്കാത്തത്: ആനി രാജ

റായ്‌ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം രാഷ്‌ട്രീയ ധാർമികതക്ക്‌ നിരക്കാത്തത്: ആനി രാജ

കൽപ്പറ്റ > റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുൽ ​ഗാന്ധിയുടെ തീരുമാനം രാഷ്‌ട്രീയ ധാർമികതക്ക്‌ നിരക്കാത്തതാണെന്ന്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജ. രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ ...

വീട്ടില്‍ മദ്യവില്‍പ്പന: മധ്യവയസ്‌കന്‍ പിടിയില്‍

വീട്ടില്‍ മദ്യവില്‍പ്പന: മധ്യവയസ്‌കന്‍ പിടിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. ഷാംനാഥും സംഘവും പിടികൂടിയത്. ഇയാളുടെ ...

പ്ലസ്ടു അന്യായം കണ്ടു നില്‍ക്കാനാവില്ല; മലബാറില്‍ രണ്ടാം നികുതി നിഷേധ സമരം തുടങ്ങാന്‍ സമയമായി -സത്താർ പന്തല്ലൂർ

പ്ലസ്ടു അന്യായം കണ്ടു നില്‍ക്കാനാവില്ല; മലബാറില്‍ രണ്ടാം നികുതി നിഷേധ സമരം തുടങ്ങാന്‍ സമയമായി -സത്താർ പന്തല്ലൂർ

കോഴിക്കോട്​: മലബാറിലുള്ളവരുടെ ന്യായമായ വിദ്യാഭ്യാസ അവകാശം പോലും നിഷേധിക്കുകയാണെങ്കിൽ രണ്ടാം നികുതി നിഷേധ പ്രസ്ഥാനത്തിന്റെ സമരാരവം മുഴക്കാൻ സമയമായെന്ന്​ സമസ്ത യുവ നേതാവ്​ സത്താർ പന്തല്ലൂർ. ഫേസ്​ബുക്കിലൂടെയാണ്​ ...

ഉഷ്ണ തരംഗം: റേഷന്‍ കട രാവിലെ എട്ടു മുതല്‍ 11 വരെ വൈകീട്ട് നാലു മുതല്‍ എട്ടു വരെ

ഉഷ്ണ തരംഗം: റേഷന്‍ കട രാവിലെ എട്ടു മുതല്‍ 11 വരെ വൈകീട്ട് നാലു മുതല്‍ എട്ടു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ ...

രാഹുലിന്‍റെ സ്ഥാനാർഥിത്വം: ഇടതുപക്ഷ വിമർശനത്തിൽ അർഥമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

രാഹുലിന്‍റെ സ്ഥാനാർഥിത്വം: ഇടതുപക്ഷ വിമർശനത്തിൽ അർഥമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർഥിത്വം ഇൻഡ്യ മുന്നണിയുടെ സാധ്യത വർധിപ്പിക്കുമെന്നും ഇടതുപക്ഷം അതിനെ വിമർശിക്കുന്നതിൽ അർഥമില്ലെന്നും മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇൻഡ്യ ...

Page 1057 of 7798 1 1,056 1,057 1,058 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.