പനമ്പിള്ളി സംഭവം മനസാക്ഷിയെ ഉലക്കുന്നതെന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാന്‍
കൊച്ചി: സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലെയുള്ള ക്രൂരതകള്‍ ആരും ചെയ്യരുതെന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍. നവജാത ശിശു കൊല്ലപ്പെട്ട എറണാകുളം ...










