തമിഴ്നാട്ടിൽ നിന്ന് മുങ്ങി തെലങ്കാനയിൽ പൊങ്ങി, ആരോഗ്യപ്രശനം മാറിയോ? റോഡ് ഷോയ്ക്ക് പിന്നാലെ ഖുശ്ബുവിന് വിമർശനം
ചെന്നൈ: തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് പിന്മാറിയ ബിജെപി നേതാവ് ഖുശ്ബു തെലങ്കാനയിൽ റോഡ് ഷോ നയിച്ചത് ചർച്ചയാകുന്നു. ഖുശ്ബുവിന്റെ ആരോഗ്യപ്രശനങ്ങൾ മാറിയോ എന്നാണ് സോഷ്യൽ മീഡിയയിലെ സംശയം. ...










