ബി.ജെ.പിയിൽ ചേരില്ല; കോൺഗ്രസിൽ തുടരുമെന്ന് രാജിവെച്ച പി.സി.സി അധ്യക്ഷൻ
ന്യൂഡൽഹി: ബി.ജെ.പിയിലോ മറ്റു പാർട്ടികളിലോ ചേരില്ലെന്ന് രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി. കോൺഗ്രസിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ...










