പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ടനിര ; പോളിങ് 65 ശതമാനം കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. പലയിടത്തും അവസാന മണിക്കൂറില്‍ സംഘര്‍ഷാവസ്ഥ. കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ ...










