’ ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടില്‍ ‘ ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യും ;പത്മജ വേണുഗോപാല്‍
തൃശൂര്‍: ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ചേട്ടനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍ മത്സരിക്കുന്ന മണ്ഡലമായ തൃശൂരില്‍ ...










