സന്ദേശ് ഖാലി: ലൈംഗികാരോപണ കേസിലും ഭൂമി കയ്യേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ
ദില്ലി: സന്ദേശ്ഖാലിയിൽ ഉയർന്ന ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ. ആരോപണം നേരിട്ട 5 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി ...










