ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65കാരൻ പിടിയില്‍

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65കാരൻ പിടിയില്‍

ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ കാർത്തികേയന്റെ (65 ...

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്

ആലപ്പുഴ: തഴുപ്പ് ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. ജിത്തുമോൻ (25), രഞ്ജിത്ത് (27), അനന്തപത്മനാഭൻ( 25), ദിനു (26) എന്നിവരെയാണ് അറസ്റ്റ് ...

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനെ പിന്തുണച്ച ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിന് പിന്നാലെ 2022ൽ ആരംഭിച്ച ...

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

ദില്ലി : ഐസ്ക്രീമിന്റെ വിലയേ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ...

‘പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്’, മനസ് തുറന്ന് വീണ നായർ

‘പല നല്ല നിമിഷങ്ങളിലും ഭർത്താവിനെ മിസ് ചെയ്യാറുണ്ട്’, മനസ് തുറന്ന് വീണ നായർ

കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് ...

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്  ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ചെങ്ങന്നൂർ> ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് വീടിനുള്ളിൽ തുങ്ങിമരിച്ചു. വെൻമണി പുന്തല പൊയ്കയിൽ ശ്രുതിലയം വീട്ടിൽ ഷാജി ജനാർദനാണ് (60) ഭാര്യ ദീപ്തിയെ വെട്ടികൊന്നശേഷം ജീനനൊടുക്കിയത്. വ്യാഴം ...

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി; ഹൃദയം ആലപ്പുഴയിലെ 26കാരന്

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി; ഹൃദയം ആലപ്പുഴയിലെ 26കാരന്

തിരുവനന്തപുരം> മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി പുതുജീവനേകിയത് നാല് പേർക്ക്. കന്യാകുമാരി സ്വദേശിയായ എം രാജയുടെ (38) ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ...

കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; മൃതദേഹം ചിതറിയ നിലയിൽ

കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; മൃതദേഹം ചിതറിയ നിലയിൽ

കോഴിക്കോട് > പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്.

മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ വൈകീട്ട്‌ ഏഴിന്‌ പുറപ്പെടും; ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങി

മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ വൈകീട്ട്‌ ഏഴിന്‌ പുറപ്പെടും; ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങി

തിരുവനന്തപുരം > തെരഞ്ഞെടുപ്പ്‌ തിരക്ക്‌ കണക്കിലെടുത്ത്‌ കൊച്ചുവേളി - മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ചയാണ്‌ പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും ...

സ്കൂൾ മേളകളുടെ പണം ഇനിയും ലഭിച്ചില്ല; കൺവീനർമാർ വലയുന്നു

സ്കൂൾ മേളകളുടെ പണം ഇനിയും ലഭിച്ചില്ല; കൺവീനർമാർ വലയുന്നു

പ​ത്ത​നം​തി​ട്ട: അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​വി​ധ മേ​ള​ക​ൾ ക​ഴി​ഞ്ഞി​ട്ട്​ ​ മാ​സ​ങ്ങ​ളാ​യി​ട്ടും പ​ണം അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ വ​ലി​യ സാ​മ്പ​ത്തി​ക ഭാ​രം ത​ല​യി​ലാ​യ മേ​ള ക​ൺ​വീ​ന​ർ​മാ​ർ വ​ല​യു​ക​യാ​ണ്.പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൻ ...

Page 1118 of 7798 1 1,117 1,118 1,119 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.