നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച യുവ ഡോക്ടര്‍മാരുടെ ഓർമകള്‍ക്ക് ഇന്ന് ഒമ്പതാണ്ട്
കേളകം (കണ്ണൂർ): നേപ്പാള്‍ ഭൂകമ്പത്തില്‍ വിടപറഞ്ഞ യുവ ഡോക്ടര്‍മാരുടെ സ്മരണകള്‍ക്ക് ഇന്ന് ഒമ്പതാണ്ട്. കണിച്ചാര്‍ കുണ്ടേരി സ്വദേശി ഡോ ദീപക് കെ. തോമസും കാസര്‍കോട് ആനബാഗിലു സ്വദേശി ...










