കൊട്ടിക്കലാശത്തിലും കെ കെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച് യുഡിഎഫ്
വടകര > കൊട്ടിക്കലാശത്തിനിടയിലും എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച് യുഡിഎഫ്. കള്ളിയെന്നും കാട്ടുകള്ളിയെന്നും വിളിച്ചായിരുന്നു അധിക്ഷേപം. വടകരയിൽ നടന്ന കൊട്ടിക്കലാശത്തിലാണ് വ്യക്തി അധിക്ഷേപമുണ്ടായത്. ...









