ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

ഹൈദരാബാദ്: എം.സി.പി ആദ്യ വർഷ ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. നാസ്പൂർ സ്വദേശിനി ഗാട്ടിക തേജശ്വിനിയും(18) അചൽപൂർ സ്വദേശിയായ മൈതം സാത്വിക്കുമാണ് ...

കിണർ ജോലിക്കിടെ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

കിണർ ജോലിക്കിടെ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ പഡിബാഗിലുവിൽ കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ടു സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു. വിട്ടൽ പഡ്നൂർ സ്വദേശികളായ കെ.എം.ഇബ്രാഹി(38), ...

കുറുക്കന്റെയും മുയലിന്റെയും കഥപറഞ്ഞ് സി.പി.എമ്മിനെ ‘ട്രോളി’ നാസർ ഫൈസി കൂടത്തായി

കുറുക്കന്റെയും മുയലിന്റെയും കഥപറഞ്ഞ് സി.പി.എമ്മിനെ ‘ട്രോളി’ നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സമസ്തയിലെ ചില നേതാക്കൾ മുസ്‌ലിം ലീഗിനോടുള്ള അതൃപ്തി തുറന്നു പറയുകയും ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുകയും ചെയ്തതോടെ ഉടലെടുത്ത പ്രശ്നങ്ങൾക്ക് സമസ്ത കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക ...

തിരുവനന്തപുരത്ത് മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരത്ത് മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്, ഇടതിന്‍റെ മുഖ്യഎതിരാളി ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി ...

തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ ആവശ്യപ്പെട്ട് മാവോവാദികൾ കമ്പമലയിൽ

തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ ആവശ്യപ്പെട്ട് മാവോവാദികൾ കമ്പമലയിൽ

മാനന്തവാടി: ശ്രീലങ്കൻ അഭയാർഥികൾ ജോലി ചെയ്യുന്ന കമ്പമല തോട്ടത്തിൽ ആറുമാസത്തെ ഇടവേളക്കുശേഷം ആയുധധാരികളായ മാവോവാദികൾ വീണ്ടുമെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് നാലുപേരടങ്ങുന്ന സംഘം എസ്റ്റേറ്റ് പാടിയിൽ ...

നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച 12 വർഷത്തിനുശേഷം

നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച 12 വർഷത്തിനുശേഷം

ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. സൻആയിലെ ജയിലിലെത്തിയായിരുന്നു കൂടിക്കാഴ്ച. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. ...

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി

ബം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നിർമിക്കപ്പെട്ട രാജ്യത്തിന്റെ ഫാക്ടറികളെ അംബാനിക്കും അധാനിക്കും വിൽക്കുകയാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ...

‘കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവെപ്പ് നൽകണം എന്ന് ആഗ്രഹം’

‘കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവെപ്പ് നൽകണം എന്ന് ആഗ്രഹം’

റാന്നി: റാന്നി വലിയകലുങ്കിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അനാവശ്യമായി കുത്തിവെപ്പ് നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയെയാണ് ...

വോട്ടഭ്യർഥിച്ച് കലക്ടർ കൊച്ചി മെട്രോയിൽ

വോട്ടഭ്യർഥിച്ച് കലക്ടർ കൊച്ചി മെട്രോയിൽ

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു ...

പരസ്യപ്രചാരണം അവസാനിച്ചു; ആവേശമായി കൊട്ടിക്കലാശം: കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം അവസാനിച്ചു; ആവേശമായി കൊട്ടിക്കലാശം: കേരളം ഇനി പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം > സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഒരു മാസത്തിലേറെ നീണ്ടുനിന്ന തീപാറിയ പരസ്യ പ്രചാരണങ്ങള്‍ക്ക് ആവേശകരമായ കലാശക്കൊട്ട്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ഭാ​ഗമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ...

Page 1123 of 7798 1 1,122 1,123 1,124 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.